ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു.
തൃശൂര്‍ | റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിക്കവെ പിറകില്‍ വന്ന ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു. പാലക്കാട്ടുനിന്നു തൃശൂരിലേക്ക് പോകുന്ന പാതയില്‍ ജൂൺ 29 ഞായറാഴ്ച രാത്രി 9നായിരുന്നു അപകടം. . എറണാകുളം സ്വദേശികളായ സ്ത്രീയും പുരുഷനും ആണ് മരിച്ചതെന്നാണ് …
ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു. Read More