മില്‍മ പാല്‍വില ലിറ്ററിന് നാലു രൂപവരെ കൂടിയേക്കും : തീരുമാനം ഇന്ന്

തിരുവനന്തപുരം| മില്‍മ പാലിന് ലിറ്ററിന് നാലു രൂപവരെ വില വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ഇന്ന് (ജൂലൈ15) തീരുമാനമെടുക്കും. ലിറ്ററിന് മൂന്ന് മുതല്‍ നാലുരൂപ വരെ വര്‍ദ്ധനയാണ് ആലോചനയിലുള്ളത്. മില്‍മ ഫെഡറേഷന്റെ തിരുവനന്തപുരം പട്ടത്തുളള ഹെഡ് ഓഫീസില്‍ ഇന്ന് …

മില്‍മ പാല്‍വില ലിറ്ററിന് നാലു രൂപവരെ കൂടിയേക്കും : തീരുമാനം ഇന്ന് Read More