ഹൈക്കോടിയിലെ പ്രമുഖ അഭിഭാഷകന്‍ എംസി നമ്പ്യാര്‍ നിര്യാതനായി

കൊച്ചി : കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ എംസി നമ്പ്യാര്‍ (84) നിര്യാതനായി. എറണാകുളം നോര്‍ത്ത്‌ ഇഎസ്‌ഐ ഹോസ്‌പിറ്റലിന്‌ സമീപം മൃതംഗശൈലമാണ്‌ വസതി. 2021 നവംബര്‍ 16ന്‌ വൈകിട്ട്‌ നാലിന്‌ പച്ചാളം ശാന്തി കവാടത്തില്‍ സംസ്‌കാരം. ജനസംഘം, ബിഎംഎസ്‌, അഭിഭാഷക പരിഷത്ത്‌, …

ഹൈക്കോടിയിലെ പ്രമുഖ അഭിഭാഷകന്‍ എംസി നമ്പ്യാര്‍ നിര്യാതനായി Read More