ഏറനാട് താലൂക്കില്‍ പൊതുജനപരിഹാര അദാലത്ത് നടത്തി
21 പരാതികള്‍ പരിഹരിച്ചു മലപ്പുറം : ഏറനാട് താലൂക്കില്‍ ജില്ലാകലക്ടറുടെ പൊതുജനപരിഹാര അദാലത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തി. താലൂക്കിന് കീഴിലുള്ള അക്ഷയകേന്ദ്രങ്ങളിലൂടെ 20 പേര്‍ അദാലത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തു. അദാലത്തിലേക്ക് നേരത്തെ ഓണ്‍ലൈനായി ലഭിച്ച 32 അപേക്ഷകളില്‍ 21 പരാതികളാണ് …
ഏറനാട് താലൂക്കില്‍ പൊതുജനപരിഹാര അദാലത്ത് നടത്തി Read More