തൃശൂരില്‍ കണ്ണേരച്ചാല്‍ സ്ലൂയിസ് നിര്‍മ്മാണം പൂര്‍ത്തിയായി
തൃശൂര്‍: എറിയാട് ഗ്രാമപഞ്ചായത്തിലെ 19-വാര്‍ഡില്‍ കണ്ണേരച്ചാല്‍ പ്രദേശത്തെ സ്ലൂയിസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 ലക്ഷം രൂപ ചെലവഴിച്ചാണ് സ്ലൂയിസ് നിര്‍മ്മിച്ചത്. പുഴയില്‍ നിന്നും ബ്ലാങ്ങാച്ചാല്‍ തോട്ടില്‍ നിന്നും ഉപ്പുവെള്ളം കയറാ തിരിക്കുന്നതിനുള്ള …
തൃശൂരില്‍ കണ്ണേരച്ചാല്‍ സ്ലൂയിസ് നിര്‍മ്മാണം പൂര്‍ത്തിയായി Read More