രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ചു​വ​ന്ന മൂ​ന്ന് വി​ദേ​ശ വ​നി​ത​ക​ൾ പി​ടി​യി​ൽ

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡ് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ചു​വ​ന്ന മൂ​ന്ന് വി​ദേ​ശ വ​നി​ത​ക​ൾ പി​ടി​യി​ലായി . കി​ർ​ഗി​സ്ഥാ​ൻ സ്വ​ദേ​ശി എ​റി​ക്ക (29), ഉ​സ്ബെ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​യ ക​രീ​ന (30), നി​ഗോ​റ നീം (32) ​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് വ്യാ​ജ …

രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ചു​വ​ന്ന മൂ​ന്ന് വി​ദേ​ശ വ​നി​ത​ക​ൾ പി​ടി​യി​ൽ Read More