പ്രണയം നടിച്ച് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ യുവാവ് പിടിയില്‍
ഇരവിവുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയി വഴിയില്‍ ഉപേക്ഷിച്ച യുവാവ് ഇരവിപുരം പോലീസിന്റെ പിടിയിലായി. പുന്തലത്താഴം വസൂരിച്ചിറ ടാഗോര്‍ നഗര്‍ 60 ചൂരാങ്ങില്‍ വീട്ടില്‍ അപ്പുവെന്ന് വിളിക്കുന്ന നിധിന്‍(22) ആണ് അറസ്റ്റിലായത്. പോലീസ് അന്വേിക്കുന്നതറിഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. …
പ്രണയം നടിച്ച് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ യുവാവ് പിടിയില്‍ Read More