കാപ്പ കേസ് പ്രതിയെ പിടിക്കാനെത്തിയ പോലീസിനെ കറിക്കത്തി ഉപയോഗിച്ച് കുത്തി
ഈരാറ്റുപേട്ട: കാപ്പ കേസ് പ്രതിയെ പിടിക്കാൻ എത്തിയ പോലീസുകാരന് കുത്തേറ്റു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ സിപിഒ ശ്രീജേഷിനാണ് കുത്തേറ്റത്. ഈരാറ്റുപേട്ട മന്തക്കുന്ന് ഭാഗം പുത്തൻപുരയിൽ അഫ്സൽ ഹക്കിം ആണ് കുത്തിയത്. ജൂലൈ 29 ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. ഈ മാസം …
കാപ്പ കേസ് പ്രതിയെ പിടിക്കാനെത്തിയ പോലീസിനെ കറിക്കത്തി ഉപയോഗിച്ച് കുത്തി Read More