സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴയെ തുടർന്ന് ദിരിതാശ്വസക്യാമ്പുകള്‍ തുറന്നു.

August 7, 2020

തിരുവനന്തപുരം: കോട്ടയത്ത് മലയോരമേഖലകളിൽ മഴ ശക്തമായി മീനച്ചിലാർ ഈരാറ്റുപേട്ടയിൽ റോഡ് നോടൊപ്പം നിറഞ്ഞൊഴുകുകയാണ്. മഴ ഇതുപോലെ തുടരുകയാണെങ്കിൽ എങ്കിൽ മീനച്ചിലാർ കരകവിഞ്ഞൊഴുകാൻ സാധ്യതയുണ്ട്. കൂട്ടിക്കൽ, മുണ്ടക്കയം, തീക്കോയി, മേലടുക്കം മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണിയുണ്ട്. മീനച്ചിലാർ താലൂക്കില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. …