മ​ധ്യ​വ​യ​സ്‌​ക​നെ വീ​ട്ടി​ൽ കു​ത്തേ​റ്റ്‌ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കൊച്ചി: എറണാകുളത്ത് ​മദ്ധ്യവ​യ​സ്‌​ക​നെ വീ​ട്ടി​ൽ കു​ത്തേ​റ്റ്‌ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ത്ത​മ​റ്റം ഇ​ര​ട്ട​ക്കാ​ലി കൊ​ച്ചു​കു​ടി രാ​ജ​ൻ (57) ആ​ണ്‌ കൊ​ല്ല​പ്പെ​ട്ട​ത്‌. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹോ​ദ​രി ഭ​ർ​ത്താ​വ് തൊ​ഴു​ത്തി​ങ്ക​ൽ സു​കു​മാ​ര​നെ (68) പോ​ത്താ​നി​ക്കാ​ട് പോ​ലീ​സ് ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തു. നവംബർ 23 ഞാ​യറാഴ്ച രാ​വി​ലെ വോ​ട്ട് …

മ​ധ്യ​വ​യ​സ്‌​ക​നെ വീ​ട്ടി​ൽ കു​ത്തേ​റ്റ്‌ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി Read More