പത്താം തരം, ഹയര്‍സെക്കന്ററി പരീക്ഷയ്ക്ക് 28 വരെ അപേക്ഷിക്കാം

തൃശ്ശൂർ: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന തുല്യതാ പരീക്ഷയ്ക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. പത്താം തരം, ഹയര്‍സെക്കന്ററി കോഴ്സുകള്‍ക്കാണ് അപേക്ഷിക്കാവുന്നത്.ഏഴാം ക്ലാസ് വിജയിച്ചവരും എട്ട്, ഒമ്പത് ക്ളാസുകളില്‍ പഠനം നിര്‍ത്തിയവരും 2016 വരെ പത്താം ക്ലാസ്സ് …

പത്താം തരം, ഹയര്‍സെക്കന്ററി പരീക്ഷയ്ക്ക് 28 വരെ അപേക്ഷിക്കാം Read More