ഇ പി ക്കെതിരായ വധശ്രമക്കേസ്; പരാതിക്കാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലത്ത് മൊഴി നൽകും

കൊല്ലം: ഇടതുമുന്നണി കണ്‍വീനർ ഇ.പി.ജയരാജനെതിരായ വധശ്രമക്കേസിൽ പരാതിക്കാരായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ 23/08/22 ചൊവ്വാഴ്ച മൊഴി നൽകും. ഫർസിൻ മജീദും, നവീൻ കുമാറും ആണ് മൊഴി നൽകുക . കൊല്ലം പോലീസ് ക്ലബിൽ വെച്ച് ആണ് മൊഴി നൽകുക. യാത്രയ്ക്ക് പോലീസ് …

ഇ പി ക്കെതിരായ വധശ്രമക്കേസ്; പരാതിക്കാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലത്ത് മൊഴി നൽകും Read More