പിണറായിയില്‍ പൊട്ടിയത് ബോംബല്ല, കെട്ടുപടക്കമാണെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍

കണ്ണൂര്‍ | പിണറായിയില്‍ ഉണ്ടായത് ബോംബ് സ്ഫോടനം അല്ലെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. പൊട്ടിയത് ബോംബെന്ന് വ്യാഖ്യാനിച്ച് കണ്ണൂരിലെ സമാധാന അന്തരീക്ഷം കളയരുതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ പടക്കം ആണ് …

പിണറായിയില്‍ പൊട്ടിയത് ബോംബല്ല, കെട്ടുപടക്കമാണെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍ Read More

ശശി തരൂരിനെ വളഞ്ഞിട്ടാക്രമിക്കുന്നതിനെതിരെ സി.പി.എം നേതാവ് ഇ.പി. ജയരാജൻ

തിരുവനന്തപുരം : ശശി തരൂരിന്റെ അഭിമുഖത്തിലെ കോൺ​ഗ്രസിനെ വിമർശിക്കുന്ന വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് രാഷ്ട്രീയ രംഗത്ത് ശക്തമായ പ്രതികരണങ്ങളാണ് ഉണ്ടാവുന്നത്. കോൺ​ഗ്രസിലെ ചില ഗ്രൂപ്പുകൾ ശശി തരൂരിനെ വളഞ്ഞിട്ടാക്രമിക്കുന്നതിനെതിരെ സി.പി.എം നേതാവ് ഇ.പി. ജയരാജൻ പ്രതികരിച്ചു. കൊച്ചിയിൽ കഴിഞ്ഞ ദിവസം നിക്ഷേപ …

ശശി തരൂരിനെ വളഞ്ഞിട്ടാക്രമിക്കുന്നതിനെതിരെ സി.പി.എം നേതാവ് ഇ.പി. ജയരാജൻ Read More

വൈദേകം റിസോര്‍ട്ടിലെ ഓഹരി വിൽക്കാൻ ഇപിയുടെ കുടുംബം ഒരുങ്ങുന്നു, വിവാദങ്ങള്‍ ഒഴിവാക്കാന്‍ നീക്കം

തിരുവനന്തപുരം: കണ്ണൂരിലെ  വൈദേകം റിസോര്‍ട്ടിലെ ഓഹരി വിൽക്കാൻ ഇ പി ജയരാജന്റെ  കുടുംബം ഒരുങ്ങുന്നു. ജയരാജന്റെ  ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണുമാണ് ഓഹരി വിൽക്കുന്നത് 9199 ഓഹരിയാണ് ഇരുവര്‍ക്കുമായുള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയും  ഓഹരി പങ്കാളിത്തം ഉണ്ട്. ഓഹരികൾ വിൽക്കാൻ …

വൈദേകം റിസോര്‍ട്ടിലെ ഓഹരി വിൽക്കാൻ ഇപിയുടെ കുടുംബം ഒരുങ്ങുന്നു, വിവാദങ്ങള്‍ ഒഴിവാക്കാന്‍ നീക്കം Read More

എം വി ഗോവിന്ദൻ നയിക്കുന്ന സിപിഎം ജാഥയിൽ പങ്കെടുക്കാതെ ഇ പി ജയരാജൻ

കണ്ണൂ‍ർ: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂരിൽ പര്യടനം തുടരുമ്പോൾ യാത്രയിൽ നിന്നും വിട്ടു നിന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ.  കണ്ണൂരിലെ ജാഥ സ്വീകരണ കേന്ദ്രങ്ങളിലൊന്നും ഇതുവരെ ഇപി ജയരാജൻ എത്തിയിട്ടില്ല. യാത്രയുടെ …

എം വി ഗോവിന്ദൻ നയിക്കുന്ന സിപിഎം ജാഥയിൽ പങ്കെടുക്കാതെ ഇ പി ജയരാജൻ Read More

റിസോർട്ട് വിവാദം മാധ്യമ സൃഷ്ടിയെന്ന് എം വി ഗോവിന്ദൻ : വ്യക്തിഹത്യയ്ക്കായി വാർത്തകൾ സൃഷ്ടിക്കരുതെന്ന് ഇ പി ജയരാജൻ,

തിരുവനന്തപുരം: കണ്ണൂരിലെ ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട വിവാദത്തിലെ അന്വേഷണ വാർത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിഷേധിച്ചു. വിവാദം മാധ്യമ സൃഷ്ടിയാണെന്നും അതിന് പിന്നാലെ പോകേണ്ട കാര്യം പാർട്ടിക്കില്ലെന്നുമാണ് എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. റിസോർട്ട് വിവാദത്തിൽ …

റിസോർട്ട് വിവാദം മാധ്യമ സൃഷ്ടിയെന്ന് എം വി ഗോവിന്ദൻ : വ്യക്തിഹത്യയ്ക്കായി വാർത്തകൾ സൃഷ്ടിക്കരുതെന്ന് ഇ പി ജയരാജൻ, Read More

റിസോര്‍ട്ട് ആരോപണം ഗൂഢാലോചനയെന്ന് ഇ.പി.; പാര്‍ട്ടി അന്വേഷണത്തിനു സാധ്യത

തിരുവനന്തപുരം: എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനെതിരേ മുതിര്‍ന്ന നേതാവ് പി. ജയരാജന്‍ ഉന്നയിച്ച റിസോര്‍ട്ട് ആരോപണത്തില്‍ അന്വേഷണം വേണോയെന്നു തീരുമാനിക്കാന്‍ സി.പി.എം. സംസ്ഥാന സമിതിയോഗം സംസ്ഥാന സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തി. സെക്രട്ടേറിയറ്റിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വേണ്ടിവന്നാല്‍ അന്വേഷണത്തിനു തീരുമാനിച്ചേക്കാം.തനിക്കെതിരേയുള്ള ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു …

റിസോര്‍ട്ട് ആരോപണം ഗൂഢാലോചനയെന്ന് ഇ.പി.; പാര്‍ട്ടി അന്വേഷണത്തിനു സാധ്യത Read More

നികുതിവര്‍ധനയില്‍ ഇടതുമുന്നണിയിലും അസ്വസ്ഥത

തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച നികുതിവര്‍ധനയില്‍ ഇടതുമുന്നണിയിലും അസ്വസ്ഥത. പെട്രോള്‍, ഡീസല്‍ സെസിനു പുറമേ മുമ്പു പ്രഖ്യാപിച്ച വെള്ളക്കരം വര്‍ധന പ്രാബല്യത്തിലായത് കൂനിന്‍മേല്‍ കുരുവായി. ഇന്ധന സെസും നികുതിവര്‍ധനയും ആയുധമാക്കി പ്രതിപക്ഷം സമരമുഖത്താണ്. അതിനിടെ, സ്വന്തം പാളയത്തില്‍നിന്നുതന്നെ വിമര്‍ശനം ശക്തമായത് സര്‍ക്കാരിനെ കൂടുതല്‍ …

നികുതിവര്‍ധനയില്‍ ഇടതുമുന്നണിയിലും അസ്വസ്ഥത Read More

ഇടതുമുന്നണി അനുമതിയായി; കുടിവെള്ളത്തിന്റേത് ഇരട്ട വിലക്കയറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വര്‍ദ്ധിപ്പിക്കുന്നതോടെ വെള്ളത്തിന് വരുന്നത് ഇരട്ട വിലക്കയറ്റം. കോവിഡിന്റെ പശ്ചാത്തലത്തില്‍ അധിവായ്പ എടുക്കുന്നതിന് കേന്ദ്രം മുന്നോട്ടുവച്ച നിബന്ധനയുടെ അടിസ്ഥാനത്തില്‍ എന്ന വ്യാഖ്യാനത്തില്‍ വെള്ളക്കരത്തില്‍ പ്രതിവര്‍ഷം 5% വര്‍ദ്ധന വരുത്തുന്നുണ്ട്. അതിനുപുറമെയാണ് ഇപ്പോള്‍ ലിറ്ററിന് ഒരു പൈസയുടെ വര്‍ദ്ധന എന്ന് …

ഇടതുമുന്നണി അനുമതിയായി; കുടിവെള്ളത്തിന്റേത് ഇരട്ട വിലക്കയറ്റം Read More

ഇ പി ജയരാജനെതിരായ വധശ്രമ കേസ്; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നോട്ടീസ്

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരായ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നോട്ടീസ്. മൊഴി രേഖപ്പെടുത്തുന്നതിനായി തിങ്കളും, ചൊവ്വയും എത്താനാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻകുമാർ എന്നിവർക്കാണ് വലിയതുറ ഇൻസ്പെക്ടർ നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിക്കെതിരെ …

ഇ പി ജയരാജനെതിരായ വധശ്രമ കേസ്; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നോട്ടീസ് Read More

വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്

മുംബൈ: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ നടപടി. മൂന്നാഴ്ചത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ഇൻഡിഗോ വിമാന കമ്പനിയുടെതാണ് നടപടി. ഇന്ത്യക്ക് അകത്തും പുറത്തും യാത്ര ചെയ്യുന്നതിനാണ് ഇ പി ജയരാജന് വിലക്കേർപ്പെടുത്തിയത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച …

വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് Read More