
റിപ്പോര്‍ട്ട്
കോവിഡ് പ്രതിരോധ സന്നാഹത്തോടെ ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷയെഴുതി
By ന്യൂസ് ഡെസ്ക്
•
July 17, 2020
ആലപ്പുഴ: കര്‍ശനമായ കോവിഡ് 19 പ്രതിരോധ സന്നാഹങ്ങള്‍ക്കിടെ ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ കേരള എഞ്ചിനീയറിംഗ് - പ്രവേശന പരീക്ഷ എഴുതി. 20 കേന്ദ്രങ്ങളിലായി രാവിലെ പത്തിനാരംഭിച്ച ഫിസിക്സ്,കെമിസ്ട്രി പരീക്ഷയ്ക്ക് 4909 വിദ്യാര്‍ത്ഥികളെത്തി. 16 കേന്ദ്രങ്ങളിലായി ഉച്ചയ്ക്ക് 2.30 മുതല്‍ നടന്ന കണക്ക് പരീക്ഷ...
Read full story


