അനുച്ഛേദം 370 റദ്ദാക്കല്‍: കാശ്മീരില്‍ പണിമുടക്ക് 100-ാം ദിവസത്തിലേക്ക്
ശ്രീനഗര്‍ നവംബര്‍ 12: അനുച്ഛേദം 370 റദ്ദാക്കി ജമ്മു കാശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കി വിഭജിച്ചതില്‍ കാശ്മീരിലെ ആളുകളുടെ പ്രതിഷേധം 100-ാം ദിവസത്തിലേക്ക് കടന്നു. പ്രദേശത്തെങ്ങും കര്‍ഫ്യൂ നിയന്ത്രണമില്ലെന്ന് പോലീസ് പറഞ്ഞു. മുന്‍കരുതലായി, സെക്ഷന്‍ 144 സിആര്‍പിസി പ്രകാരം ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് …