സം​​​സ്ഥാ​​​ന​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെതിരെ ആരോപണവുമായി ബിജെപിസം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. സു​​​രേ​​​ഷ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ സി​​​പി​​​എ​​​മ്മി​​​ന്‍റെ ബീ ​​​ടി​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. സു​​​രേ​​​ഷ്.എ​​​ൻ​​​ജി​​​ഒ യൂ​​​ണി​​​യ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കേ​​​ര​​​ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നി​​​ൽ ക​​​ട​​​ന്നു ക​​​യ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെന്നും നി​​​ഷ്പ​​​ക്ഷ​​​വും നീ​​​തി​​​പൂ​​​ർ​​​വ​​ക​​​വു​​​മാ​​​യ തെ​​​രെ​​​ഞ്ഞെ​​​ടു​​​പ്പു അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ വേ​​​ണ്ടി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും സി​​​പി​​​എ​​​മ്മും ചേ​​​ർ​​​ന്നു …

സം​​​സ്ഥാ​​​ന​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെതിരെ ആരോപണവുമായി ബിജെപിസം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. സു​​​രേ​​​ഷ് Read More

വീടിനുള്ളിൽ കയറി തെരുവുനായ വയോധികയെ കടിച്ചുകൊന്നു

തൃശ്ശൂർ: 84 വയസ്സുള്ള വയോധികയെ തെരുവുനായ വീട്ടിൽ കയറി കടിച്ചുകൊന്നു. എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലംപടിയിൽ കിടപ്പുരോഗിയായ കീഴക്കേപ്പുരക്കൽ കാർത്യായനിയാണ് കൊല്ലപ്പെട്ടത്.ഇവരോടൊപ്പമുണ്ടായിരുന്ന മാനസികാസ്വാസ്ഥ്യമുള്ള 60 വയസ്സുകാരനായ മകൻ ദേവദാസിനും നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മാർച്ച് 12 വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. …

വീടിനുള്ളിൽ കയറി തെരുവുനായ വയോധികയെ കടിച്ചുകൊന്നു Read More

മെ​റ്റ ഗ്ലാ​സ് ധ​രി​ച്ച് പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ച്ച ശ്രീ​ല​ങ്ക​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ മെ​റ്റാ ഗ്ലാ​സ് ധ​രി​ച്ച് പ്ര​വേ​ശി​ച്ച ശ്രീ​ല​ങ്ക​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ. ഇ​യാ​ളെ ഫോ​ർ​ട്ട് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ഇ​യാ​ളു​ടെ രേ​ഖ​ക​ൾ ഉ​ൾ​പ്പ​ടെ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. സ്മാ​ർ​ട്ട് ഫോ​ൺ സ്‌​ക്രീ​നി​ൽ നോ​ക്കു​ന്ന​തു​പോ​ലെ സ​ന്ദേ​ശ​ങ്ങ​ളും ഫോ​ട്ടോ​ക​ളും കാ​ണാ​ൻ ക​ഴി​യും വി​ധ​മു​ള്ള …

മെ​റ്റ ഗ്ലാ​സ് ധ​രി​ച്ച് പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ച്ച ശ്രീ​ല​ങ്ക​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ Read More

വയനാട്ടില്‍ വനത്തില്‍ അതിക്രമിച്ചുകയറി വീഡിയോ ചിത്രീകരിച്ച യുട്യൂബർമാർക്കെതിരേ കേസെടുത്തു

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വനത്തില്‍ അതിക്രമിച്ചുകയറിയ യുട്യൂബര്‍മാര്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം മൂരിയാട് സ്വദേശി സാഗര്‍ ഉള്‍പ്പെടെ ഏഴുപേരെ പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ അനുമതിയില്ലാതെ അഞ്ച് ബൈക്കുകളിലായി വന്യജീവികള്‍ നിറഞ്ഞ വനത്തിനുള്ളിലൂടെ വന്യജീവികള്‍ക്ക് ശല്യമാകുന്ന വിധത്തില്‍ വീഡിയോ ചിത്രീകരിച്ച് യാത്ര …

വയനാട്ടില്‍ വനത്തില്‍ അതിക്രമിച്ചുകയറി വീഡിയോ ചിത്രീകരിച്ച യുട്യൂബർമാർക്കെതിരേ കേസെടുത്തു Read More

പാമ്പ് കടിയേറ്റ് മരിച്ച കുട്ടിയുടെ ജീവന്‍ തിരികെ കിട്ടാന്‍ വേപ്പിലയും ചാണകവരളിയും പൊതിഞ്ഞ് മൃതദേഹം സൂക്ഷിച്ചത് മൂന്നുദിവസം

. ആഗ്ര: പാമ്പ് കടിയേറ്റ് മരിച്ച പത്തുവയസ്സുകാരന്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനായി മൃതദേഹം സൂക്ഷിച്ചത് മൂന്നുദിവസം. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസിലെ ഹസായാന്‍ ഗ്രാമത്തിൽ .ഒക്ടോബര്‍ 20-നാണ് വിചിത്രമായ സംഭവം. പത്തുവയസ്സുകാരന് വീട്ടില്‍വെച്ചാണ് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി …

പാമ്പ് കടിയേറ്റ് മരിച്ച കുട്ടിയുടെ ജീവന്‍ തിരികെ കിട്ടാന്‍ വേപ്പിലയും ചാണകവരളിയും പൊതിഞ്ഞ് മൃതദേഹം സൂക്ഷിച്ചത് മൂന്നുദിവസം Read More

ആള്‍ക്കൂട്ടത്തിലേക്ക് വാഹനം പാഞ്ഞുകയറി മൂന്ന് മരണം; മദ്യലഹരിയിലായിരുന്ന ഡ്രെെവർ അറസ്റ്റിൽ

റായ്പുര്‍: ചത്തീസ്ഗഢില്‍ ഗണേശോത്സവത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് എസ്‌യുവി ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബഗിച്ച പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജുരുദണ്ഡ് ഗ്രാമത്തില്‍ സെപ്തംബർ 2 ചൊവ്വാഴ്ച രാത്രിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ അംബികാപുര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു …

ആള്‍ക്കൂട്ടത്തിലേക്ക് വാഹനം പാഞ്ഞുകയറി മൂന്ന് മരണം; മദ്യലഹരിയിലായിരുന്ന ഡ്രെെവർ അറസ്റ്റിൽ Read More

ചികിത്സയിലുള്ള ഭാര്യയെ ഭര്‍ത്താവ് ആശുപത്രിയില്‍ അതിക്രമിച്ചുകയറി കുത്തിക്കൊന്നു.

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ ആശുപത്രിയില്‍വെച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കരൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രുതി(27) യെയാണ് ഭര്‍ത്താവ് വിശ്രുത് കുത്തിക്കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം ഇയാള്‍ ഒളിവില്‍പോയി. 2024 ജൂലൈ 20ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മൂന്നതവണയാണ് ശ്രുതിക്ക് കത്തികൊണ്ടുള്ള കുത്തേറ്റതെന്നാണ് …

ചികിത്സയിലുള്ള ഭാര്യയെ ഭര്‍ത്താവ് ആശുപത്രിയില്‍ അതിക്രമിച്ചുകയറി കുത്തിക്കൊന്നു. Read More

എറണാകുളം മഞ്ഞുമ്മല്‍ യൂണിയന്‍ ബാങ്കില്‍ കത്തിക്കുത്ത്

കൊച്ചി: പിരിച്ചുവിട്ട ജീവനക്കാരന്‍ ബാങ്കിലെത്തി വനിതാ ജീവനക്കാരിയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. എറണാകുളം മഞ്ഞുമ്മല്‍ യൂണിയന്‍ ബാങ്കിലാണ് സംഭവം. ബാങ്കിലെ മുന്‍ ജീവനക്കാരനായ സെന്തില്‍ ആണ് ആക്രമണം നടത്തിയത്. ബാങ്കിലെ ജീവനക്കാരിയായ ഇന്ദുകൃഷ്ണയ്ക്കാണ് പരിക്കേറ്റത്. 2024 ജൂലൈ 03 വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു …

എറണാകുളം മഞ്ഞുമ്മല്‍ യൂണിയന്‍ ബാങ്കില്‍ കത്തിക്കുത്ത് Read More

പാലക്കാട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിപിഎമ്മിലേക്ക്

പാലക്കാട് | പാലക്കാട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിപിഎമ്മില്‍ ചേര്‍ന്നു. കോട്ടായി മണ്ഡലം പ്രസിഡന്റ് കെ മോഹന്‍കുമാറും പ്രവര്‍ത്തകരുമാണ് സിപിഎമ്മിലേക്ക് ചേക്കേറിയത്. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറി മോഹന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഷാഫിയുടെ പെട്ടിപിടിക്കുന്നതിനാലാണ് …

പാലക്കാട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിപിഎമ്മിലേക്ക് Read More

കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ രണ്ടംഗസംഘം വീട്ടില്‍ കയറി യുവാവിനെ വെട്ടിക്കൊല പ്പെടുത്തി; ഒരാൾ പിടിയിലായി

കണ്ണൂര്‍ | പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ യുവാവിനെ രണ്ടംഗസംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. രണ്ടാം പ്രതി രതീഷ് ആണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതി ബിജേഷിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്. മെയ് 20 ചൊവ്വാഴ്ച ഉച്ചക്കാണ് കൊല്ലപ്പണിക്കാരനായ നിധീഷിനെ …

കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ രണ്ടംഗസംഘം വീട്ടില്‍ കയറി യുവാവിനെ വെട്ടിക്കൊല പ്പെടുത്തി; ഒരാൾ പിടിയിലായി Read More