കോഴിക്കോട്: ഇ.എന്‍.ടി.സി തിരുത്തലുകള്‍ക്ക് ഗ്രിവന്‍സ് പോര്‍ട്ടല്‍ സംവിധാനമായി
കോഴിക്കോട് ഗവ. വനിത ഐ.ടി.ഐയില്‍ 2014 മുതല്‍ 2021 വരെ എന്‍.സി.വി.ടി എം.ഐ.എസ് പ്രകാരം അഡ്മിഷന്‍ നേടിയ ട്രെയിനികളുടെ ഇ.എന്‍.ടി.സികളില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് ഗ്രിവന്‍സ് പോര്‍ട്ടല്‍ സംവിധാനം ലഭ്യമാണ്. തിരുത്തലുകള്‍ ആവശ്യമുള്ള ട്രെയിനികള്‍ക്ക് നേരിട്ടെത്തി പ്രൊഫൈല്‍ മുഖേന മാര്‍ച്ച് 2 വരെ …
കോഴിക്കോട്: ഇ.എന്‍.ടി.സി തിരുത്തലുകള്‍ക്ക് ഗ്രിവന്‍സ് പോര്‍ട്ടല്‍ സംവിധാനമായി Read More