പൗരത്വ പ്രതിഷേധം: ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കി

December 27, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 27: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തുടരുന്നതിനാല്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലും ഡല്‍ഹി ജുമാ മസ്ജിദ് പരിസരത്തും സുരക്ഷ ശക്തമാക്കി. 15 അര്‍ദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചു. ഡല്‍ഹിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ഏത് …