മത്സ്യതൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യയ്ക്ക് നഷ്ടപരിഹാര തുകയ്ക്ക് അർഹതയെന്ന് അന്താരാഷ്ട്ര ട്രൈബൂണല്‍
ന്യൂഡൽഹി: കേരളതീരത്ത് രണ്ട് മത്സ്യതൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് അന്താരാഷ്ട്ര ട്രൈബൂണല്‍ സുപ്രധാന വിധി പുറപ്പെടുവിച്ചത്. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2012 ഫെബ്രുവരി 15-നായിരുന്നു കേസിനാസ്പദമായ സംഭവം. ഇന്ത്യൻ അതിർത്തിയിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടിന് നേരെ നാവികർ …