വാ​​ള​​യാ​​ർ ആ​​ൾ​​ക്കൂ​​ട്ട​​ കൊ​​ല​​പാ​​ത​​കം : നി​​ർ​​ണാ​​യ​​ക​​ദൃ​​ശ്യ​​ങ്ങ​​ൾ അ​​ന്വേ​​ഷ​​ണ​​സം​​ഘത്തിന് ലഭിച്ചു

പാ​​ല​​ക്കാ​​ട്: വാ​​ള​​യാ​​ർ ആ​​ൾ​​ക്കൂ​​ട്ട​​ കൊ​​ല​​പാ​​ത​​ക​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക​​ദൃ​​ശ്യ​​ങ്ങ​​ൾ അ​​ന്വേ​​ഷ​​ണ​​സം​​ഘം ശേ​​ഖ​​രി​​ച്ചു. ഛത്തീ​​സ്ഗ​​ഡ് സ്വ​​ദേ​​ശി​​യെ വി​​ചാ​​ര​​ണ ചെ​​യ്തു മ​​ർ​​ദി​​ക്കു​​ന്ന ദൃ​​ശ്യ​​ങ്ങ​​ളാ​​ണ് പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ത്തി​​നു ല​​ഭി​​ച്ച​​ത്. ദൃ​​ശ്യ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ച്ച് കൂ​​ടു​​ത​​ൽ ​​പേ​​രെ പ്ര​​തി ചേ​​ർ​​ക്കും. ഈ ​​കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് എ​​ട്ടു​​പേ​​രെ നേ​​ര​​ത്തെ പി​​ടി​​കൂ​​ടി​​യി​​രു​​ന്നു. ഇ​​നി ഏ​​ഴു​​പേ​​ർ​​കൂ​​ടി …

വാ​​ള​​യാ​​ർ ആ​​ൾ​​ക്കൂ​​ട്ട​​ കൊ​​ല​​പാ​​ത​​കം : നി​​ർ​​ണാ​​യ​​ക​​ദൃ​​ശ്യ​​ങ്ങ​​ൾ അ​​ന്വേ​​ഷ​​ണ​​സം​​ഘത്തിന് ലഭിച്ചു Read More

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസുകൾ ഹൈക്കോടതി ഇന്നു പരിഗണിക്കും

കൊച്ചി|ബലാത്സംഗക്കേസുകളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഡിസംബർ 15 ന് പരിഗണിക്കും. അറസ്റ്റ് തടഞ്ഞ ആദ്യ കേസില്‍ ഹൈക്കോടതിയില്‍ ഇന്നു( 15.12.2025) വിശദമായ വാദം നടക്കും. രണ്ടാമത്തെ ബലാത്സംഗക്കേസില്‍ തിരുവനന്തപുരം ജില്ലാ കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ …

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസുകൾ ഹൈക്കോടതി ഇന്നു പരിഗണിക്കും Read More

നടിയെ ആക്രമിച്ച കേസ് : ഗൂഢാലോചന തെളിയിക്കുക വെല്ലുവിളി- ബി.സന്ധ്യ

. കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പടെയുള്ള നാലു പ്രതികളെ വെറുതെ വിട്ടത് ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനാല്‍. എന്നാല്‍ ഇത് അന്തിമ വിധിയല്ലെന്നും മേല്‍ക്കോടതിയില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും അന്വേഷണ സംഘം  മുന്‍ മേധാവി ബി.സന്ധ്യ പറഞ്ഞു. ഗുഢാലോചന എപ്പോഴും …

നടിയെ ആക്രമിച്ച കേസ് : ഗൂഢാലോചന തെളിയിക്കുക വെല്ലുവിളി- ബി.സന്ധ്യ Read More

തെരുവുനായയുടെ ആക്രമണം: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പത്തുമാനുകള്‍ ചത്തു

തൃശൂര്‍| പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പത്തുമാനുകള്‍ ചത്തു. പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലാണ് മാനുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പുത്തൂരിലെത്തും. . ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കല്‍ …

തെരുവുനായയുടെ ആക്രമണം: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പത്തുമാനുകള്‍ ചത്തു Read More

ശബരിമല സ്വര്‍ണ്ണ തട്ടിപ്പ്; ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് പരിശോധന നടത്തി

പത്തനംതിട്ട | ശബരിമല സ്വര്‍ണതട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം ഒക്ടോബർ 12 ഞായറാഴ്ച സന്നിധാനത്ത് പരിശോധന നടത്തി. അറ്റകുറ്റപണികള്‍ക്കുശേഷം അടുത്തിടെ എത്തിച്ച ദ്വാരപാലക ശില്‍പപ്പാളികളും ഇവര്‍ പരിശോധിച്ചതായാണ് വിവരം. പാളികളില്‍ സ്വര്‍ണം പൂശിയ …

ശബരിമല സ്വര്‍ണ്ണ തട്ടിപ്പ്; ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് പരിശോധന നടത്തി Read More

അഹമ്മദാബാദിലുണ്ടായ വിമാനാപകടം ;അന്വേഷണസംഘം സംഭവ സ്ഥലത്തെത്തി

ന്യൂഡല്‍ഹി| അഹമ്മദാബാദിലുണ്ടായ വിമാനാപകടം പരിശോധിക്കാന്‍ അന്വേഷണസംഘം സംഭവ സ്ഥലത്തെത്തി. എയര്‍ ആക്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥര്‍ വിമാനഭാഗങ്ങള്‍ പരിശോധിച്ചു. കഴിഞ്ഞ ദിവസം എന്‍ഐഎ സംഘവും സ്ഥലത്തെത്തിയിരുന്നു. വിമാനത്തില്‍ നിന്ന് ലഭിച്ച ആഭരണങ്ങളും പാസ്പോര്‍ട്ടുള്‍പ്പെടെയുളളവ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ …

അഹമ്മദാബാദിലുണ്ടായ വിമാനാപകടം ;അന്വേഷണസംഘം സംഭവ സ്ഥലത്തെത്തി Read More

കസ്റ്റഡിയിലെടുത്തയാള്‍ തൂങ്ങിമരിച്ച സംഭവം : പതിനാലംഗ അന്വേഷണ സംഘത്തെ നിയമിച്ചു

പത്തനംതിട്ട | കോയിപ്രം വരയന്നൂര്‍ മുട്ടപ്പള്ളിയില്‍ കോളനി വാലുപറമ്പില്‍ വീട്ടില്‍ കെ എം സുരേഷിന്റെ (58) ദുരൂഹ മരണം അന്വേഷിക്കാനുള്ള പോലീസ് സംഘത്തെ നിശ്ചയിച്ചു. കോയിപ്രം പോലീസ് പരിധിയില്‍ നിന്നു കഞ്ചാവ് ബീഡി വലിച്ചതിനു കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത സുരേഷിനെ പിന്നീട് …

കസ്റ്റഡിയിലെടുത്തയാള്‍ തൂങ്ങിമരിച്ച സംഭവം : പതിനാലംഗ അന്വേഷണ സംഘത്തെ നിയമിച്ചു Read More