സ്വന്തം മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം
കാസര്‍കോട് | 17 കാരിയായ സ്വന്തം മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം. കര്‍ണാടക കരിക്കെ ആനപ്പാറയിലെ കെ സി മനോജ് ആണ് ആസിഡാക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തില്‍ മനോജിന്റെ മകള്‍ക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു. സഹോദരന്റെ 10 വയസ്സുള്ള …
സ്വന്തം മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം Read More