പെരിയാറില്‍ വഞ്ചിമറിഞ്ഞ് ഒരാളെ കാണാതായി
ആലുവ: പെരിയാറില്‍ നാലംഗസംഘം സഞ്ചരിച്ച വഞ്ചിമറിഞ്ഞ് ഒരാളെ കാണാതായി. ആലുവ പട്ടേരിപ്പുറം അറവച്ചപ്പറമ്പില്‍ അശോകൻ – ബിന്ദു ദമ്പതികളുടെ മകൻ അജയിനെയാണ് (25) കാണാതായത്.രാത്രി വൈകിയും തെരച്ചില്‍ തുടരുന്നു. ഡിസംബർ 8 ന് വൈകിട്ട് നാലോടെയാണ് നാലംഗസംഘം പുളിഞ്ചോട് കല്ലുകടവില്‍നിന്ന് ഫൈബർവഞ്ചിയില്‍ …
പെരിയാറില്‍ വഞ്ചിമറിഞ്ഞ് ഒരാളെ കാണാതായി Read More