എനോല ഹോംസ് 2 പുതിയ പോസറ്റർ ഇറങ്ങി

2020-ല്‍ പുറത്തിറങ്ങിയ എനോല ഹോംസ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായി നാന്‍സി സ്പ്രിംഗറിന്റെ അതേ പേരിലുള്ള യുവ അഡല്‍റ്റ് ഫിക്ഷന്‍ സീരീസിനെ അടിസ്ഥാനമാക്കി കൊണ്ട് വരാനിരിക്കുന്ന ഒരു മിസ്റ്ററി ചിത്രമാണ് എനോല ഹോംസ് 2.ഹാരി ബ്രാഡ്ബീര്‍ സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രത്തിന്റെ …

എനോല ഹോംസ് 2 പുതിയ പോസറ്റർ ഇറങ്ങി Read More