പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് ശക്തമായ നിലയിൽ

സതാംപ്റ്റൺ: പാക്കിസ്ഥാനെതിരെയുള്ള പരംബരയിലെ അവസാന ടെസ്റ്റിലെ ആദ്യ ദിവസം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്. സാക്ക് ക്രോളിയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ അവർ 332 റണ്‍സ് നേടിയിട്ടുണ്ട് . 171 റണ്‍സുമായി സാക്ക് ക്രോളിയും 87 റണ്‍സോടെ …

പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് ശക്തമായ നിലയിൽ Read More

ഇംഗ്ലണ്ട് ഓസ്ട്രേലിയൻ താരങ്ങൾക്ക് ആദ്യ ഐ പി എൽ മത്സരങ്ങൾ നഷ്ടമാകില്ലെന്ന് – റോയൽ ചലഞ്ചേഴ്സ്

ബാംഗ്ലൂർ :ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കും ഇംഗ്ലണ്ട് താരങ്ങള്‍ക്കും ഐ പി എല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകില്ലെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ചെയര്‍മാന്‍ സഞ്ജീവ് ചുരിവാല. സെപ്റ്റംബര്‍ നാല് മുതല്‍ 16 വരെയുള്ള ലിമിറ്റഡ് ഓവര്‍ പരമ്പരയ്ക്കു ശേഷമാണ് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങൾ ഇന്ത്യൻ …

ഇംഗ്ലണ്ട് ഓസ്ട്രേലിയൻ താരങ്ങൾക്ക് ആദ്യ ഐ പി എൽ മത്സരങ്ങൾ നഷ്ടമാകില്ലെന്ന് – റോയൽ ചലഞ്ചേഴ്സ് Read More

പാക്കിസ്ഥാന് ജയം അനിവാര്യം.

സതാംപ്ടണ്‍: പാകിസ്ഥാനെതിരായ മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിനായി ഇംഗ്ലണ്ട് ഇന്നിറങ്ങും. സതാംപ്ടണിലെ റൊസ്ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ആദ്യ ടെസ്റ്റ് മൂന്ന് വിക്കറ്റിന് ജയിച്ച ഇംഗ്ലണ്ട് 1–-0ന് മുന്നിലാണ്. രണ്ടാം ടെസ്റ്റ് മഴ മുടക്കിയിരുന്നു. ഇന്നത്തെ മത്സരം സമനിലയിലായാലും ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാകും. …

പാക്കിസ്ഥാന് ജയം അനിവാര്യം. Read More

പാകിസ്ഥാൻ ക്യാപ്റ്റനെ മാറ്റേണ്ടി വരുമെന്ന് വസിം അക്രം

കറാച്ചി : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷടമായാൽ പാകിസ്ഥാൻ ക്യാപ്റ്റനെ സ്ഥാനത്തു നിന്നും നീക്കണമെന്ന് മുൻ ക്യാപ്റ്റൻ വസിം അക്രം . വരുന്ന മൽസരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത പക്ഷം അസ്ഹർ അലിക്കു പകരം പുതിയ ക്യാപ്റ്റനെ കണ്ടെത്തണമെന്നായിരുന്നു അക്രമിന്റെ പരാമർശം. …

പാകിസ്ഥാൻ ക്യാപ്റ്റനെ മാറ്റേണ്ടി വരുമെന്ന് വസിം അക്രം Read More

ഡാൻ ലോറൻസ് മടങ്ങുന്നു

സതാംപ്ടൺ : ബാറ്റിംഗ് താരം ഡാൻസ് ലോറൻസ് ഇംഗ്ലണ്ടിന്റെ ബയോ ബബിളിൽ നിന്ന് മടങ്ങി. അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്നാണ് റിസർവ് താരമായ ലോറൻസിന്റെ മടക്കമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പറയുന്നു. റിസർവ് പട്ടികയിലേക്ക് പകരക്കാരെ ആരെയും ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. 23 …

ഡാൻ ലോറൻസ് മടങ്ങുന്നു Read More

മാഞ്ചസ്റ്ററിൽ പാക്കിസ്ഥാന്റെ മോഹങ്ങൾ തല്ലിക്കെടുത്തി ഇംഗ്ലണ്ട്

മാഞ്ചസ്റ്റർ: മികച്ച ഫോമിലായിരുന്ന പാക്കിസ്ഥാൻ ഒടുവിൽ ഇംഗ്ലണ്ടിനു മുന്നിൽ കീഴടങ്ങി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് വിജയത്തെ മുഖാമുഖം കണ്ട പാക്കിസ്ഥാനെ ഒടുവിൽ ജോസ് ബട്ലർ – ക്രിസ് വോക്സ് കൂട്ടുകെട്ട് പരാജയത്തിന്റെ കയ്പു നീർ കുടിപ്പിച്ചു. ഇരു താരങ്ങളും തങ്ങളുടെ അർദ്ധ സെഞ്ച്വറികൾ …

മാഞ്ചസ്റ്ററിൽ പാക്കിസ്ഥാന്റെ മോഹങ്ങൾ തല്ലിക്കെടുത്തി ഇംഗ്ലണ്ട് Read More

ഇംഗ്ലണ്ടിൽ ഒരു ആഷസ് പരമ്പരയും ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പരയും നേടുക എന്നതാണ് തന്നിലെ ക്രിക്കറ്ററുടെ അവശേഷിച്ച സ്വപ്നങ്ങളെന്ന് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്.

സിഡ്നി: ഇംഗ്ലണ്ടിൽ ഒരു ആഷസ് പരമ്പരയും ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പരയും നേടുക എന്നതാണ് തന്നിലെ ക്രിക്കറ്ററുടെ അവശേഷിച്ച സ്വപ്നങ്ങളെന്ന് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ഇവ രണ്ടും തന്നെ സംബന്ധിച്ച് കീഴടക്കാൻ ബാക്കിയായ രണ്ട് കൊടുമുടികളാണ്. വിരമിക്കുന്നതിനു മുൻപ് തനിക്കത് …

ഇംഗ്ലണ്ടിൽ ഒരു ആഷസ് പരമ്പരയും ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പരയും നേടുക എന്നതാണ് തന്നിലെ ക്രിക്കറ്ററുടെ അവശേഷിച്ച സ്വപ്നങ്ങളെന്ന് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. Read More

മനുഷ്യസ്‌നേഹം; മരണത്തിലും അവര്‍ പങ്കിട്ടു.

ഇംഗ്ലണ്ട്: ഡോക്ടറായും നെഴ്‌സായും വേഷംകെട്ടി കുട്ടിക്കാലത്ത് അവര്‍ കളിക്കുമായിരുന്നു. അവശരേയും ആലംബമില്ലാത്തവരേയും സഹായിക്കുന്ന രീതികളാണിവ എന്ന് മനസിലാക്കിയായിരുന്നു അഭിനയം. വളര്‍ന്നപ്പോള്‍ ഒരാള്‍ നഴ്‌സായി. പക്ഷേ, ദീനാനുകമ്പയില്‍ രണ്ടു പേരും ഒരുപോലെയായിരുന്നു. കൊറോണ ഇംഗ്ലണ്ടില്‍ മരണം വിതച്ച് ഓടിനടന്നപ്പോള്‍ ഇരുവരും പതറിയില്ല. കുട്ടിക്കാലത്തെ …

മനുഷ്യസ്‌നേഹം; മരണത്തിലും അവര്‍ പങ്കിട്ടു. Read More