ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പര ഇംഗ്ലണ്ടിന്

കാന്‍ബറ: ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പര ഇംഗ്ലണ്ടിന്. രണ്ടാം മത്സരത്തില്‍ എട്ടു റണ്ണിനു ജയിച്ചതോടെയാണ് ഒരു കളി ശേഷിക്കെ സന്ദര്‍ശകര്‍ പരമ്പര കൈക്കലാക്കിയത്. ആദ്യകളിയിലും എട്ടു റണ്ണിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും. ടോസ് നഷ്ടപ്പെട്ട് ആദ്യം …

ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പര ഇംഗ്ലണ്ടിന് Read More

ഇന്ത്യക്ക് 10 വിക്കറ്റ് ജയം

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റ് ജയം. കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി തിളങ്ങിയ പേസര്‍ ജസ്പ്രീത് ബുംറയും നായകന്‍ രോഹിത് ശര്‍മ (58 പന്തില്‍ അഞ്ച് സിക്സറും ഏഴ് ഫോറുമടക്കം 76), ശിഖര്‍ …

ഇന്ത്യക്ക് 10 വിക്കറ്റ് ജയം Read More

ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് തുടക്കം

ലണ്ടന്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ജൂലൈ 12 ന് തുടക്കം. ട്വന്റി20 പരമ്പര 2-1 നു നേടിയ ഇന്ത്യ വലിയ പ്രതീക്ഷയിലാണ്.ജോസ് ബട്ട്‌ലര്‍ നയിക്കുന്ന ഇംഗ്ലണ്ട് ടീമില്‍ ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, ജോ റൂട്ട് എന്നിവരെല്ലാം …

ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് തുടക്കം Read More

ജസ്പ്രീത് ബുംറയ്ക്ക് റെക്കോഡ്

ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീം താല്‍ക്കാലിക നായകന്‍ ജസ്പ്രീത് ബുംറയ്ക്ക് ഒരു റെക്കോഡ് കൂടി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റുകളെടുത്തതോടെ എലൈറ്റ് ബൗളര്‍മാരുടെ ക്ലബില്‍ ബുംറ അംഗമായി. രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയതോടെ സെന (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളില്‍ …

ജസ്പ്രീത് ബുംറയ്ക്ക് റെക്കോഡ് Read More

ഇംഗ്ലണ്ടിനെതിരേ എഡ്ബാസ്റ്റണില്‍ നടക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 132 റണ്ണിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരേ എഡ്ബാസ്റ്റണില്‍ നടക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 132 റണ്ണിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. മൂന്നാം ദിവസം ഒടുവില്‍ വിരവം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ടിന് 68 റണ്ണെന്ന നിലയിലാണ്. 32 റണ്ണെടുത്ത ഓപ്പണര്‍ ചേതേശ്വര്‍ പൂജാരയും 15 റണ്ണെടുത്ത …

ഇംഗ്ലണ്ടിനെതിരേ എഡ്ബാസ്റ്റണില്‍ നടക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 132 റണ്ണിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് Read More

ബ്രണ്ടന്‍ മക്കല്ലം ഇംഗ്ലണ്ടിന്റെ കോച്ചാകും

ലണ്ടന്‍: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം മുന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന ബ്രണ്ടന്‍ മക്കല്ലം ഇംഗ്ലണ്ടിന്റെ കോച്ചാകും. നാലു വര്‍ഷത്തെ കരാറിന് ടെസ്റ്റ് ടീമിനെയാണു മക്കല്ലം പരിശീലിപ്പിക്കുക.ഐ.പി.എല്‍. ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ കോച്ചാണു മക്കല്ലം. സീസണ്‍ അവസാനിക്കുന്നതോടെ മക്കല്ലം ചുമതലയേല്‍ക്കുമെന്ന് …

ബ്രണ്ടന്‍ മക്കല്ലം ഇംഗ്ലണ്ടിന്റെ കോച്ചാകും Read More

ഇന്ത്യക്കും ഇംഗ്ലണ്ടിനും നിര്‍ണായകം

വെല്ലിങ്ടണ്‍: വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ അവസാന ലീഗ് മത്സരത്തില്‍ ന്യൂസിലന്‍ഡ് പാകിസ്താനെ 71 റണ്ണിനു തോല്‍പ്പിച്ചു.ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിന് 265 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത പാകിസ്താന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.ഏഴു …

ഇന്ത്യക്കും ഇംഗ്ലണ്ടിനും നിര്‍ണായകം Read More

ഏകദിനത്തില്‍ 250 വിക്കറ്റ് നേടുന്ന ആദ്യ താരമായി ജൂലന്‍ ഗോസ്വാമി

ബേയ് ഓവല്‍: വനിതാ ക്രിക്കറ്റില്‍ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ മീഡിയം പേസ് ബൗളര്‍ ജൂലന്‍ ഗോസ്വാമി. ഏകദിനത്തില്‍ 250 വിക്കറ്റ് നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് ജൂലന്‍ സ്വന്തം പേരില്‍ കുറിച്ചത്. വനിതാ ലോകകപ്പില്‍ ഇം ണ്ടിനെതിരായ മത്സരത്തിനിടെയാണ് …

ഏകദിനത്തില്‍ 250 വിക്കറ്റ് നേടുന്ന ആദ്യ താരമായി ജൂലന്‍ ഗോസ്വാമി Read More

കൊവിഡ്: അന്വേഷിക്കാന്‍ ബി.സി.സി.ഐ: ശാസ്ത്രി, കോഹ്ലി എന്നിവരില്‍നിന്നു വിശദീകരണം തേടും

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിക്കും പരിശീലക സംഘത്തിലെ മറ്റു രണ്ടു പേര്‍ക്കും കോവിഡ്-19 വൈറസ് ബാധിച്ച സംഭവത്തെക്കുറിച്ചു ബി.സി.സി.ഐ. അന്വേഷിക്കും. നാലാം ടെസ്റ്റിനു മുമ്പ് ശാസ്ത്രിയുടെ പുസ്തക പ്രകാശനച്ചടങ്ങ് ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ചിരുന്നു.പുറത്തു നിന്നുള്ളവരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. …

കൊവിഡ്: അന്വേഷിക്കാന്‍ ബി.സി.സി.ഐ: ശാസ്ത്രി, കോഹ്ലി എന്നിവരില്‍നിന്നു വിശദീകരണം തേടും Read More

ലോർഡ്സിൽ ഇന്ത്യക്ക് ഐതിഹാസിക ജയം

ലോര്‍ഡ്‌സ്: തോൽവിയുടെ വക്കിൽ നിന്ന് ഐതിഹാസിക വിജയത്തിലേക്ക് ഉയർത്തെഴുന്നേറ്റ് ടീം ഇന്ത്യ. ഇം​ഗ്ലണ്ടിനെതിരായ ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ 151 റൺസ് ജയവുമായി അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. സ്കോർ: ഇന്ത്യ 364, 298-8, ഇം​ഗ്ലണ്ട് 391, 120. ആവേശം …

ലോർഡ്സിൽ ഇന്ത്യക്ക് ഐതിഹാസിക ജയം Read More