എറണാകുളം: ചെല്ലാനം തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും; ബസാര്‍ ഭാഗവും ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി

മന്ത്രി റോഷി അഗസ്റ്റിന്‍ പ്രദേശം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി എറണാകുളം: ചെല്ലാനം തീരപ്രദേശത്തെ കടലാക്രമണത്തില്‍ നിന്നു സംരക്ഷിക്കുന്നതിനായി ജലവിഭവവകുപ്പിനു കീഴില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പ്രദേശം സന്ദര്‍ശിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. …

എറണാകുളം: ചെല്ലാനം തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും; ബസാര്‍ ഭാഗവും ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി Read More

സർക്കാർ യാത്രാ ബോട്ടുകൾ കറ്റാമറൈൻ ബോട്ടുകളാകുന്നു; വാട്ടർ ടാക്‌സികളും രംഗത്ത്

തിരുവനന്തപുരം: കേരളത്തിൽ സർവീസ് നടത്തുന്ന സർക്കാർ യാത്രാ ബോട്ടുകളെല്ലാം ആധുനിക സൗകര്യത്തോടുകൂടിയ കറ്റാമറൈൻ ബോട്ടുകളാക്കുന്നു. ആദ്യ ഘട്ടത്തിൽ എറണാകുളം മേഖലയിലാണ് മാറ്റം. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ റൂട്ടുകളിലെ ബോട്ടുകളെല്ലാം കറ്റാമറൈൻ ബോട്ടുകളാകും. നേരത്തെ ആലപ്പുഴയിൽ ഒരു കറ്റാമറൈൻ ബോട്ട് സർവീസ് …

സർക്കാർ യാത്രാ ബോട്ടുകൾ കറ്റാമറൈൻ ബോട്ടുകളാകുന്നു; വാട്ടർ ടാക്‌സികളും രംഗത്ത് Read More