കൊല്ലം: കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്നും ഷോക്കേറ്റ് രണ്ട് വിദ്യാർഥികൾ മരിച്ചു. വാക്കനാട് കൽച്ചിറ പള്ളിക്ക് സമീപമാണ് അപകടം. കരിക്കോട്ടി കെഎം എൻജിനിയറിങ് കോളേജിലെ വിദ്യാർഥികളായ അർജുൻ, റിസ്വാൻ എന്നിവരാണ് മരിച്ചത്. 2021 ഒക്ടോഹർ 30 ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. …