ആലപ്പുഴ: വെള്ളപ്പൊക്കം; ഷട്ടറുകള്‍ നിയന്ത്രിക്കും

ആലപ്പുഴ: കുട്ടനാട്, ചേര്‍ത്തല താലൂക്കുകളിലെ വെള്ളപ്പൊക്കം നേരിടുന്നതിന് തണ്ണീര്‍മുക്കം, തോട്ടപ്പള്ളി, അന്ധകാരനഴി എന്നിവിടങ്ങളിലെ ഷട്ടറുകള്‍ കൃത്യമായി നിയന്ത്രിക്കുന്നതിന് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധകളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. വേലിയേറ്റവും വേലിയിറക്കവും തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനും അതനുസരിച്ച് ഷട്ടറുകളുടെ നിയന്ത്രണത്തിനും ജലസേചന …

ആലപ്പുഴ: വെള്ളപ്പൊക്കം; ഷട്ടറുകള്‍ നിയന്ത്രിക്കും Read More

കാസർകോട്: അധ്യാപക ഒഴിവ്

കാസർകോട്: തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ അധ്യാപക തസ്തികയില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച ആഗസ്റ്റ് 16 ന് രാവിലെ 10 ന് കോളേജില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ എഞ്ചിനീയറിങ് …

കാസർകോട്: അധ്യാപക ഒഴിവ് Read More