തിരുവനന്തപുരം: എം.ടെക് ഈവനിംഗ് കോഴ്‌സ്

തിരുവനന്തപുരം എൻജിനിയറിങ് കോളേജ് നടത്തുന്ന എം.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനത്തിന് 28 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ട് പ്രൊഫസർ & ഹെഡ്, ഈവനിംഗ് ഡിഗ്രി കോഴ്‌സ് ഓഫീസ്, കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം എന്ന വിലാസത്തിൽ 29ന് വൈകിട്ട് …

തിരുവനന്തപുരം: എം.ടെക് ഈവനിംഗ് കോഴ്‌സ് Read More

തിരുവനന്തപുരം: താത്കാലിക അധ്യാപക ഒഴിവ്

തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ (CET) സിവിൽ എഞ്ചിനീയറിംഗ് അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. ഒരു സെമസ്റ്ററിലേക്കായിരിക്കും നിയമനം. അടിസ്ഥാന യോഗ്യത: ബിഇ/ ബിടെക് ഇൻ സിവിൽ എഞ്ചിനീയറിംഗ് ആന്റ് എംഇ/ എംടെക് ഇൻ സിവിൽ എഞ്ചിനീയറിംഗ് സ്‌പെഷ്യലൈസേഷൻ. ബിടെക്കിനോ എംടെക്കിനോ ഒന്നാം …

തിരുവനന്തപുരം: താത്കാലിക അധ്യാപക ഒഴിവ് Read More

കണ്ണൂർ: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള കല്ലൂപ്പാറ എന്‍ജിനീയറിംഗ് കോളേജില്‍ പിജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്‍ഡ് സെക്യൂരിറ്റി (പി ജി ഡി സി എഫ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിടെക് /എം ടെക് /എംസിഎ /ബിഎസ് സി /എം എസ് സി കമ്പ്യൂട്ടര്‍ …

കണ്ണൂർ: അപേക്ഷ ക്ഷണിച്ചു Read More

കണ്ണൂര്‍: താല്‍ക്കാലിക അധ്യാപക നിയമനം

കണ്ണൂര്‍: കണ്ണൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജ്  ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍  താല്‍ക്കാലിക അധ്യാപക നിയമനത്തിനായി  ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിച്ച  ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖവും എഴുത്ത് പരീക്ഷയും  ഏപ്രില്‍ എട്ട് വ്യാഴാഴ്ച രാവിലെ 9.30 ന് കോളേജില്‍ നടക്കും.ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി …

കണ്ണൂര്‍: താല്‍ക്കാലിക അധ്യാപക നിയമനം Read More

പത്തനംതിട്ട ആറന്മുള എന്‍ജിനീയറിംഗ് കോളജ് അക്കാദമിക് ബ്ലോക്കിന്റെ രണ്ടാം ഘട്ടം പൂര്‍ത്തീകരിച്ചു

പത്തനംതിട്ട: ആറന്മുള എന്‍ജിനീയറിംഗ് കോളജില്‍ 18.58 കോടി രൂപ ചെലവില്‍ അക്കാദമിക് ബ്ലോക്കിന്റെ രണ്ടാം ഘട്ടം പൂര്‍ത്തീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹകരണ വകുപ്പിന് കീഴിലെ ആറന്മുള എന്‍ജിനീയറിംഗ് കോളജില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം വീഡിയോ …

പത്തനംതിട്ട ആറന്മുള എന്‍ജിനീയറിംഗ് കോളജ് അക്കാദമിക് ബ്ലോക്കിന്റെ രണ്ടാം ഘട്ടം പൂര്‍ത്തീകരിച്ചു Read More