കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കുഴിത്തുറ: മാർത്താണ്ഡം മേല്പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പയറ്റുവിള കൊല്ലക്കോണം ചരുവിള കിഴക്കരുകുവീട്ടിൽ വിജയകുമാറിന്റെയും റിഷയുടെയും മക്കളായ രഞ്ജിത് കുമാർ (24), രമ്യ (22) എന്നിവരാണ് മരിച്ചത്., Ranjithkumarരഞ്ജിത് കുമാർ മാർത്താണ്ഡത്തുള്ള സോഫ്റ്റ്‌വേർ കമ്പനിയിൽ എൻജിനിയറാണ്. …

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് ദാരുണാന്ത്യം Read More

മൊസാംബിക്ക് ബോട്ട് അപകടം : ശ്രീരാഗ് രാധാകൃഷ്ണന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു

കൊല്ലം | മൊസാംബിക്ക് ബോട്ട് അപകടത്തില്‍ കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. അപകടത്തില്‍പ്പെട്ട് കാണാതായിരുന്ന ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി തിരിച്ചറിഞ്ഞതായി കുടുംബത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ഒക്ടോബർ 16 വ്യാഴാഴ്ചയാണ് ക്രൂ ചേഞ്ചിനിടെ ശ്രീരാഗ് ഉള്‍പ്പെടെ കടലില്‍ …

മൊസാംബിക്ക് ബോട്ട് അപകടം : ശ്രീരാഗ് രാധാകൃഷ്ണന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു Read More

ഭാര്യയെ കൊന്ന യുവാവിനെ കുടുക്കി മൂന്നരവയസ്സുള്ള മകളുടെ മൊഴി

ബെംഗളൂരു: വീട്ടിലുണ്ടായ തര്‍ക്കത്തിനിടെ മക്കളുടെ കണ്മുന്നിലിട്ട് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ബെംഗളൂരു ബൊമ്മനഹള്ളിയില്‍ താമസിക്കുന്ന ഹരീഷ് കുമാര്‍ ആണ് ഭാര്യ പദ്മജ(29)യെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ജൂലൈ 8 ചൊവ്വാഴ്ചയായിരുന്നു സംഭവം. പ്രതിയായ ഹരീഷ്‌കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നരവയസ്സുള്ള മകളുടെ മൊഴിയിലാണ് …

ഭാര്യയെ കൊന്ന യുവാവിനെ കുടുക്കി മൂന്നരവയസ്സുള്ള മകളുടെ മൊഴി Read More

പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം മൂന്നുപേർ മരിച്ചു.

പൂനെ: മഹാരാഷ്ട്ര പൂനെയിലെ ബവ്ധാനിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാർ പിള്ളയാണ് മരിച്ച മലയാളി. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ഗിരീഷ് പിള്ള. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന …

പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം മൂന്നുപേർ മരിച്ചു. Read More

പാകിസ്​താനില്‍ ബസിലുണ്ടായ സ്​ഫോടനത്തില്‍ ആറ്​ ചൈനീസ്​ പൗരന്‍മാര്‍ ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടു

പെഷവാര്‍: പാകിസ്​താനില്‍ ബസിലുണ്ടായ സ്​ഫോടനത്തില്‍ ആറ്​ ചൈനീസ്​ പൗരന്‍മാര്‍ ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. 13/07/21 ചൊവ്വാഴ്ച വടക്കന്‍ പാകിസ്​താനിലെ ഉള്‍പ്രദേശത്താണ്​ സംഭവം. റോഡിലുണ്ടായിരുന്ന സ്​ഫോടക വസ്​തുവാണോ അതോ ബസിനകത്തുള്ളതാണോ പൊട്ടിതെറിച്ചതെന്ന്​ വ്യക്​തമല്ല. സ്​ഫോടനത്തെ തുടര്‍ന്ന്​ ഒരു ചൈനീസ്​ എന്‍ജിനീയറേയും ഒരു സൈനികനേയും …

പാകിസ്​താനില്‍ ബസിലുണ്ടായ സ്​ഫോടനത്തില്‍ ആറ്​ ചൈനീസ്​ പൗരന്‍മാര്‍ ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടു Read More

സെല്‍ഫി എടുക്കുന്നതിനിടെ താഴേ വീണ ഫോണ്‍ എടുക്കാന്‍ ഡാമിലേക്ക് ചാടിയ 22കാരന്‍ മുങ്ങിമരിച്ചു

ബൗദ്: ഒഡീഷയിലെ ബൗദ് ജില്ലയില്‍ സെല്‍ഫി എടുക്കുന്നതിനിടെ താഴേക്ക് വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ഡാമിലേക്ക് ചാടിയ തമിഴ് നാട്ടുകാരനായ 22കാരന്‍ മുങ്ങിമരിച്ചു. ജില്ലയിലെ സലുങ്കി മെഗാ ലിഫ്റ്റ് ഇറിഗേഷന്‍ പ്രോജക്റ്റില്‍ ജോലി ചെയ്യുന്ന എഞ്ചിനീയറായ മുകുന്ദന്‍ ആര്‍ ആണ് മരിച്ചത്. …

സെല്‍ഫി എടുക്കുന്നതിനിടെ താഴേ വീണ ഫോണ്‍ എടുക്കാന്‍ ഡാമിലേക്ക് ചാടിയ 22കാരന്‍ മുങ്ങിമരിച്ചു Read More