ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയെ കാണാൻ സ്വപ്നയ്ക്കൊപ്പം പോയത് ഓർമ്മയില്ല- എം ശിവശങ്കർ

കൊച്ചി: എൻഫോഴ്സ്മെൻറ് നൽകിയ മൊഴിയിൽ എം ശിവശങ്കർ പലതിനും വ്യക്തത നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. സ്വർണ്ണക്കള്ളക്കടത്ത് കേസിന്റെ അന്വേഷണത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിനൊപ്പമാണ് ശിവശങ്കരൻ മൊഴി സമർപ്പിച്ചത്. 2016 മുതൽ സർക്കാരും യുഎഇ കോൺസുലേറ്റും തമ്മിലുള്ള പോയിൻറ് ഓഫ് കോൺടാക്ട് …

ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയെ കാണാൻ സ്വപ്നയ്ക്കൊപ്പം പോയത് ഓർമ്മയില്ല- എം ശിവശങ്കർ Read More