പിന്മാറില്ലെന്ന് ദയാബായി; നിരാഹാര സമരം പതിനാറാം ദിവസത്തിലേക്ക്

കാസർകോഡ്: എൻഡോസൾഫാൻ ദുരിത ബാധിതരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കരിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച നിരാഹാര സമരം തുടർന്ന് ദയാബായി. സമരം പതിനാറാം ദിവസത്തിലേക്ക് കടക്കുമ്പോൾ ശാരീരിക സ്ഥിതി മോശമായതിനെ ദയാബായിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 16/10/22 ഞായറാഴ്ച നടന്ന മന്ത്രിതല ചർച്ചയിലെ തീരുമാനങ്ങൾ രേഖാമൂലം ഉറപ്പായി …

പിന്മാറില്ലെന്ന് ദയാബായി; നിരാഹാര സമരം പതിനാറാം ദിവസത്തിലേക്ക് Read More