നിയമസഭാ തെരഞ്ഞെടുപ്പ് : നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും

തിരുവനന്തപുരം | നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് (മാർച്ച് 23) അവസാനിക്കും. അവസാനം പ്രഖ്യാപിക്കപ്പെട്ട മുന്നണി സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ ശേഷിക്കുന്ന മുഴുവന്‍ പേരും ഇന്ന് പത്രിക നല്‍കും. നാളെയാണ് സൂക്ഷ്മ പരിശോധന. ഏപ്രില്‍ ഒമ്പതിനു നടക്കുന്ന തെരഞ്ഞെടുപ്പിന് …

നിയമസഭാ തെരഞ്ഞെടുപ്പ് : നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും Read More