കോവിഡിനിടയിൽ സ്വകാര്യ ആശുപത്രികളുടെ അമിത നിരക്ക് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി, പകുതി ബെഡുകൾ സർക്കാർ ഏറ്റെടുക്കണം

കൊച്ചി: കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളിലെ അമ്പത് ശതമാനം ബെഡുകള്‍ ഏറ്റെടുക്കുന്നത് പരിഗണക്കണമെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ചുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ 10/05/21 തിങ്കളാഴ്ച്ചയ്ക്കകം അറിയിക്കണമെന്നും 06/05/21 വ്യാഴാഴ്ച കോടതി നിർദേശം നൽകി. ചികിത്സാ നിരക്ക് …

കോവിഡിനിടയിൽ സ്വകാര്യ ആശുപത്രികളുടെ അമിത നിരക്ക് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി, പകുതി ബെഡുകൾ സർക്കാർ ഏറ്റെടുക്കണം Read More