സ്ത്രീ ശാക്തീകരണത്തിന്റെ വേറിട്ട വഴി ; അയോധന മുറകളുമായി വനിതകള്‍
വയനാട്: സ്ത്രി ശാക്തീകരണത്തിന്റെ വേറിട്ട വഴിയില്‍ കരുത്ത് തെളിയിച്ച് ജില്ലയില്‍ വനിതകളുടെ വിജിലന്റ് ഗ്രൂപ്പിനു തുടക്കമായി. 1038 വനിതകളാണ് കാരാട്ടെ ,കളരി, യോഗ അഭ്യാസത്തിലൂടെ പ്രഥമ വിജിലന്റ് ഗ്രൂപ്പില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ജില്ലാ പഞ്ചായത്തും, ജില്ലാ കുടുംബശ്രീ മിഷനും സംയുക്തമായാണ് പദ്ധതി …
സ്ത്രീ ശാക്തീകരണത്തിന്റെ വേറിട്ട വഴി ; അയോധന മുറകളുമായി വനിതകള്‍ Read More