ബസിന്റെ ഡോര്‍ ശരീരത്തില്‍ തട്ടി മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ മരിച്ചു

പാലക്കാട്| മണ്ണാര്‍ക്കാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിന്റെ ഡോര്‍ ശരീരത്തില്‍ തട്ടി മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ മരിച്ചു. പത്തിരിപ്പാല മണ്ണൂര്‍ സ്വദേശിനിയായ പ്രസന്നകുമാരിയാണ് മരിച്ചത്. മണ്ണാര്‍ക്കാട് സ്വകാര്യ ബസ് സ്റ്റാന്റില്‍ ഇന്ന് (29.05.2025)രാവിലെയായിരുന്നു അപകടം. നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവൻ …

ബസിന്റെ ഡോര്‍ ശരീരത്തില്‍ തട്ടി മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ മരിച്ചു Read More

കോട്ടയം: കോവിഡ് വ്യാപനം; എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ക്രമീകരണം

കോട്ടയം: കോവിഡ് രോഗവ്യാപനത്തെത്തുടർന്ന് ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. രജിസ്‌ട്രേഷൻ പുതുക്കലിനായി ഉദ്യോഗാർഥികൾ നേരിട്ട് ഓഫീസിൽ എത്തേണ്ടതില്ല. www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന രജിസ്‌ട്രേഷൻ പുതുക്കാം. ഓൺലൈനായി യോഗ്യതകൾ രജിസ്റ്റർ ചെയ്തവർ 90 ദിവസത്തിനകം …

കോട്ടയം: കോവിഡ് വ്യാപനം; എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ക്രമീകരണം Read More

ആലപ്പുഴ:ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് അവസരം

ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ 2020 ജനുവരി മുതല്‍ 2021 ജൂലൈ 31 വരെ രജിസ്ട്രേഷന്‍ പുതുക്കേണ്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും 2019 മാര്‍ച്ച് മുതല്‍ പുതുക്കേണ്ട എസ്.സി./എസ്.റ്റി. ഉദ്യോഗാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 31 വരെ …

ആലപ്പുഴ:ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് അവസരം Read More

ആലപ്പുഴ: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കറ്റ് പരിശോധന; സമയപരിധി നീട്ടി

ആലപ്പുഴ: കോവിഡ്-19 രോഗവ്യാപന പശ്ചാത്തലത്തിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ/സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങിയ സേവനങ്ങൾക്ക് സമയപരിധി ദീർഘിപ്പിച്ചു നൽകിയതായി ജില്ല എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. 2020 ജനുവരി ഒന്നു മുതൽ 2021 മെയ് 31 വരെ രജിസ്‌ട്രേഷൻ പുതുക്കേണ്ട ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് …

ആലപ്പുഴ: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കറ്റ് പരിശോധന; സമയപരിധി നീട്ടി Read More

കൊല്ലം: മൈന്‍സ് ഫോര്‍മാന്‍ ഒഴിവ്

കൊല്ലം: കൊല്ലത്തെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മൈന്‍സ് ഫോര്‍മാന്‍ തസ്തികയിലെ (ഓപ്പണ്‍-1, ഇ. ടി. ബി-1) രണ്ട് ഒഴിവുകളില്‍ സ്ഥിരനിയമനത്തിന് അപേക്ഷിക്കാം. എസ്.എസ്. എല്‍. സി യും മൈന്‍സ് ഫോര്‍മാന്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഭിന്നശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ …

കൊല്ലം: മൈന്‍സ് ഫോര്‍മാന്‍ ഒഴിവ് Read More