പാലക്കാട്| മണ്ണാര്‍ക്കാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിന്റെ ഡോര്‍ ശരീരത്തില്‍ തട്ടി മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ മരിച്ചു. പത്തിരിപ്പാല മണ്ണൂര്‍ സ്വദേശിനിയായ പ്രസന്നകുമാരിയാണ് മരിച്ചത്. മണ്ണാര്‍ക്കാട് സ്വകാര്യ ബസ് സ്റ്റാന്റില്‍ ഇന്ന് (29.05.2025)രാവിലെയായിരുന്നു അപകടം....
Read full story
കോട്ടയം: കോവിഡ് രോഗവ്യാപനത്തെത്തുടർന്ന് ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. രജിസ്‌ട്രേഷൻ പുതുക്കലിനായി ഉദ്യോഗാർഥികൾ നേരിട്ട് ഓഫീസിൽ എത്തേണ്ടതില്ല. www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന രജിസ്‌ട്രേഷൻ പുതുക്കാം. ഓൺലൈനായി...
Read full story
ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ 2020 ജനുവരി മുതല്‍ 2021 ജൂലൈ 31 വരെ രജിസ്ട്രേഷന്‍ പുതുക്കേണ്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും 2019 മാര്‍ച്ച് മുതല്‍ പുതുക്കേണ്ട...
Read full story
ആലപ്പുഴ: കോവിഡ്-19 രോഗവ്യാപന പശ്ചാത്തലത്തിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ/സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങിയ സേവനങ്ങൾക്ക് സമയപരിധി ദീർഘിപ്പിച്ചു നൽകിയതായി ജില്ല എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. 2020 ജനുവരി ഒന്നു മുതൽ 2021 മെയ് 31 വരെ...
Read full story
തൊഴിലവസരങ്ങള്‍

കൊല്ലം: മൈന്‍സ് ഫോര്‍മാന്‍ ഒഴിവ്

By ന്യൂസ് ഡെസ്ക് May 8, 2021
കൊല്ലം: കൊല്ലത്തെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മൈന്‍സ് ഫോര്‍മാന്‍ തസ്തികയിലെ (ഓപ്പണ്‍-1, ഇ. ടി. ബി-1) രണ്ട് ഒഴിവുകളില്‍ സ്ഥിരനിയമനത്തിന് അപേക്ഷിക്കാം. എസ്.എസ്. എല്‍. സി യും മൈന്‍സ് ഫോര്‍മാന്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. സ്ത്രീകള്‍ക്കും അപേക്ഷിക്കാം....
Read full story