പോക്സോ കേസില്‍ ഹൈക്കോടതി ജീവനക്കാരന്‍ അറസ്റ്റില്‍

കാക്കനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി ജീവനക്കാരന്‍ അറസ്റ്റില്‍. കാക്കനാട് ടിവി സെന്ററിനുസമീപത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ഹരീഷി (50) നെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയിലെ കംപ്യൂട്ടര്‍ അസിസ്റ്റന്റാണ്.

പോക്സോ കേസില്‍ ഹൈക്കോടതി ജീവനക്കാരന്‍ അറസ്റ്റില്‍ Read More

വിവിധ അക്കൗണ്ടുകളിൽ നിന്നും എട്ട് കോടി രൂപയുമായി കാനറാ ബാങ്ക് ജീവനക്കാരൻ മുങ്ങി

പത്തനംതിട്ട: ജില്ലയിലെ കാനറാ ബാങ്ക് ശാഖയില്‍ ജീവനക്കാരന്റെ കോടികളുടെ തട്ടിപ്പ്. കൊല്ലം സ്വദേശി വിജീഷ് വര്‍ഗീസാണ് വിവിധ ഇടപാടുകാരുടെ പണം തട്ടിയെടുത്ത് മുങ്ങിയത്. 14 മാസത്തിനിടെ ഏകദേശം 8.13 കോടി രൂപ ഇയാള്‍ വിവിധ അക്കൗണ്ടുകളില്‍നിന്ന് തട്ടിയെടുത്തതായാണ് കണ്ടെത്തല്‍. വിവിധ സമയങ്ങളിലായി …

വിവിധ അക്കൗണ്ടുകളിൽ നിന്നും എട്ട് കോടി രൂപയുമായി കാനറാ ബാങ്ക് ജീവനക്കാരൻ മുങ്ങി Read More