തിരിഞ്ഞ് നോക്കരുത്; നിനക്ക് സാധ്യമായത് ചെയ്യേണ്ടത് അനിവാര്യമാണ്: റിയ ചക്രബര്‍ത്തിയും മഹേഷ് ഭട്ടും തമ്മിലുള്ള വാട്‌സ് അപ്പ് സംഭാഷണം പുറത്ത്
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണത്തില്‍ റിയ ചക്രവര്‍ത്തിക്കും സംവിധായകന്‍ മഹേഷ് ഭട്ടിനും എതിരേ ആരോപണങ്ങള്‍ ഉയരവേ, സുശാന്തുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ റിയ മഹേഷ് ഭട്ടുമായി നടത്തിയ വാട്‌സ് അപ്പ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തായി. മഹേഷ് …
തിരിഞ്ഞ് നോക്കരുത്; നിനക്ക് സാധ്യമായത് ചെയ്യേണ്ടത് അനിവാര്യമാണ്: റിയ ചക്രബര്‍ത്തിയും മഹേഷ് ഭട്ടും തമ്മിലുള്ള വാട്‌സ് അപ്പ് സംഭാഷണം പുറത്ത് Read More