ആയുഷ്മാൻ കാർഡിനായി ജനം പരക്കംപായുന്നു : കേന്ദ്രത്തില്‍നിന്ന് വ്യക്തമായ മാർഗരേഖ ലഭിച്ചില്ലെന്ന് ആരോഗ്യവകുപ്പ്
കണ്ണൂർ: എഴുപതുവയസ്സ് കഴിഞ്ഞവർക്ക് വരുമാനപരിധിയില്ലാതെ അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നല്‍കുന്ന ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയില്‍ രജിസ്റ്റർ ചെയ്യുന്നതിന് ജനം പരക്കംപായുന്നു.ആസ്പത്രിയില്‍ കഴിയുന്നവരുള്‍പ്പെടെ ആയുഷ്മാൻ കാർഡിനായി അന്വേഷിച്ചെത്തുന്നുവെന്ന് അക്ഷയ സംരംഭകർ പറയുന്നു. സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസിയില്‍നിന്ന് …
ആയുഷ്മാൻ കാർഡിനായി ജനം പരക്കംപായുന്നു : കേന്ദ്രത്തില്‍നിന്ന് വ്യക്തമായ മാർഗരേഖ ലഭിച്ചില്ലെന്ന് ആരോഗ്യവകുപ്പ് Read More