2024 ഒളിമ്പിക്‌സില്‍ റഷ്യന്‍ അത്ലറ്റുകളെ വിലക്കണമെന്ന് സെലെന്‍സ്‌കി

കീവ്: 2024-ല്‍ പാരീസില്‍ നടക്കുന്ന ഒളിമ്പിക് ഗെയിംസില്‍ റഷ്യന്‍ അത്ലറ്റുകളെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ഫ്രാന്‍സിനോട് അഭ്യര്‍ത്ഥിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് അയച്ച കത്തില്‍ റഷ്യന്‍, ബെലാറഷ്യന്‍ അത്ലറ്റുകള്‍ക്ക് മത്സരിക്കാന്‍ അനുവാദം നൽകിയ കമ്മിറ്റിയുടെ (ഐഒസി) …

2024 ഒളിമ്പിക്‌സില്‍ റഷ്യന്‍ അത്ലറ്റുകളെ വിലക്കണമെന്ന് സെലെന്‍സ്‌കി Read More

യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണം; ആഹ്വാനവുമായി മോദിയും മാക്രോണും

പാരീസ്: യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും. യുക്രൈന്‍ ജനതയുടെ ദുരിതം ഉടന്‍ അവസാനിപ്പിക്കണമെന്നും ഇരുവരും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. യുക്രൈനില്‍ തുടരുന്ന സംഘര്‍ഷത്തിലും മാനുഷിക പ്രതിസന്ധിയിലും ഇരുവരും അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. അതേസമയം, …

യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണം; ആഹ്വാനവുമായി മോദിയും മാക്രോണും Read More

ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാക്രോണിന് വിജയം

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മാക്രോണിന് വിജയം. തീവ്ര വലതുപക്ഷ നേതാവ് മറീന്‍ ലീ പെന്നിനെയാണ് പരാജയപ്പെടുത്തിയത്. വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് മാക്രോണിന്റെ വിജയം. ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ മാക്രോണിന് 57-58 ശതമാനം വരെ വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന …

ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാക്രോണിന് വിജയം Read More

ഫ്രാൻസിലെ ഭീകരാക്രമണത്തെ അപലപിച്ച് ഇൻഡോനേഷ്യൻ പ്രസിഡന്റ്; മതത്തെ ഭീകരവാദവുമായി ചേർത്തു വച്ച ഇമ്മാനുവേൽ മാക്രോണിന്റെ പ്രസ്താവന വേദനാജനകമെന്നും പ്രസിഡന്റ് ജോക്കോ വിഡോഡോ

ജക്കാർത്ത: ഫ്രാൻസിൽ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങളെ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ അപലപിച്ചു. അതേ സമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇസ്ലാം വിരുദ്ധ പരാമർശം ഇസ്‌ലാമിനെ അപമാനിച്ചുവെന്നും ലോകമെങ്ങുമുള്ള മുസ്‌ലിംഗളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. 31/10/20 ശനിയാഴ്ച യാണ് …

ഫ്രാൻസിലെ ഭീകരാക്രമണത്തെ അപലപിച്ച് ഇൻഡോനേഷ്യൻ പ്രസിഡന്റ്; മതത്തെ ഭീകരവാദവുമായി ചേർത്തു വച്ച ഇമ്മാനുവേൽ മാക്രോണിന്റെ പ്രസ്താവന വേദനാജനകമെന്നും പ്രസിഡന്റ് ജോക്കോ വിഡോഡോ Read More

മുസ്ലിങ്ങളുടെ ഇടയിലുണ്ടായ ഞെട്ടല്‍ മനസിലാക്കുന്നു; റാഡിക്കല്‍ ഇസ്ലാമുകള്‍ എല്ലാവര്‍ക്കും ഭീഷണിയാണെന്നും ഫ്രഞ്ച് പ്രസിഡന്റ്

പാരീസ്: പ്രവാചക കാര്‍ട്ടൂണ്‍ കണ്ടപ്പോള്‍ മുസ്ലിങ്ങളുടെ ഇടയിലുണ്ടായ ഞെട്ടല്‍ താന്‍ മനസിലാക്കുന്നുവെന്നും എന്നാല്‍ റാഡിക്കല്‍ ഇസ്ലാമുകള്‍ എല്ലാവര്‍ക്കും ഭീഷണിയാണ്, പ്രത്യേകിച്ചും മുസ്ലിങ്ങള്‍ക്കെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. എപ്പോഴും സ്വതന്ത്രമായി ചിന്തിക്കാനും, സംസാരിക്കാനും, എഴുതാനും, വരയ്ക്കാനുമുള്ള എന്റെ രാജ്യത്തിന്റെ അവകാശങ്ങളെ സംരക്ഷിക്കുമെന്നും …

മുസ്ലിങ്ങളുടെ ഇടയിലുണ്ടായ ഞെട്ടല്‍ മനസിലാക്കുന്നു; റാഡിക്കല്‍ ഇസ്ലാമുകള്‍ എല്ലാവര്‍ക്കും ഭീഷണിയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് Read More

ഇമ്മാനുവേൽ മാക്രോണിനെതിരായ വ്യക്തി അധിക്ഷേപത്തിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, അധ്യാപകൻ്റെ വധത്തിലും പ്രതിഷേധവുമായി രാജ്യം

ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോണിനെതിരെ നടക്കുന്ന വ്യക്തി അധിക്ഷേപത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ‘ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോണിനെതിരായി നടക്കുന്ന വ്യക്തി അധിക്ഷേപങ്ങളിൽ രാജ്യം ശക്തമായി പ്രതിഷേധിക്കുന്നു. ഫ്രാൻസിൽ സ്കൂൾ അധ്യാപകനെ കൊലപ്പെടുത്തിയ ഭീകരവാദികളുടെ നടപടിയിലും …

ഇമ്മാനുവേൽ മാക്രോണിനെതിരായ വ്യക്തി അധിക്ഷേപത്തിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, അധ്യാപകൻ്റെ വധത്തിലും പ്രതിഷേധവുമായി രാജ്യം Read More

മുസ്ലീം രാജ്യങ്ങളും ഫ്രാൻസും തമ്മിലുളള ബന്ധം കൂടുതൽ വഷളാകുന്നു, മറുപടിയുമായി ഇമ്മാനുവേൽ മാക്രോൺ

പാരീസ്: അധ്യാപകൻ്റെ വധത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ മുസ്ലീം രാജ്യങ്ങളും ഫ്രാൻസും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുകയാണ്. തുർക്കിയുടെ പ്രകോപനപരമായ പ്രസ്താവനകള്‍ക്ക് മറുപടിയുമായി ഇമ്മാനുവേൽ മാക്രോൺ രംഗത്തെത്തുകയും ചെയ്തു. പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ അപമാനിച്ചു എന്നാരോപിച്ച് തുര്‍ക്കിയുമായുള്ള നയതന്ത്രബന്ധം ഫ്രാന്‍സ് അവസാനിപ്പിച്ചു. …

മുസ്ലീം രാജ്യങ്ങളും ഫ്രാൻസും തമ്മിലുളള ബന്ധം കൂടുതൽ വഷളാകുന്നു, മറുപടിയുമായി ഇമ്മാനുവേൽ മാക്രോൺ Read More

ഇസ്ലാമിക തീവ്രവാദത്തെ രാജ്യം ചെറുത്തു തോൽപ്പിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ്

പാരിസ്: ഇസ്ലാമിക തീവ്രവാദത്തിനെതിരെ രാജ്യം ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. മതനിന്ദ ആരോപിച്ച്‌ ചരിത്രാദ്ധ്യാപകനെ അക്രമി തലയറുത്തു കൊന്ന സംഭവത്തിലാണ് പ്രതികരണവുമായി മാക്രോണ്‍ രംഗത്തെത്തിയത്. സംഭവത്തിന് പിന്നില്‍ ഇസ്‌ലാമിക ഭീകരരാണെന്നും മാക്രോണ്‍ തുറന്നടിച്ചു. കൊല്ലപ്പെട്ട അദ്ധ്യാപകന്‍ ജോലി …

ഇസ്ലാമിക തീവ്രവാദത്തെ രാജ്യം ചെറുത്തു തോൽപ്പിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് Read More