ആധുനിക സൗകര്യങ്ങളോടെ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍
കോട്ടയം: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ആധുനിക സൗകര്യങ്ങളോടെ കോട്ടയം കളക്ടറേറ്റില്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ സജ്ജമായി. ഇന്ന്(ഡിസംബര്‍ 28) ഉച്ചകഴിഞ്ഞ് മൂന്നിന് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന ചടങ്ങില്‍ റവന്യൂ-ദുരന്തനിവാരണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. …
ആധുനിക സൗകര്യങ്ങളോടെ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ Read More