ലാൻഡിംഗ് ഗിയർ തകരാർ: എയർ ഇന്ത്യ വിമാനം എമർജൻസി ലാൻഡിംഗ് നടത്തി

തിരുവനന്തപുരം: ലാൻഡിംഗ് ഗിയർ തകരാറിലായതോടെ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്‌‌പ്രസ് വിമാനം 40 മിനിറ്റിനുള്ളിൽ തിരികെ തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി. 72 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.കൊല്ലം ഭാഗത്ത് എത്തിയ വിമാനം എമർജൻസി ലാൻഡിംഗിനായി തിരികെ …

ലാൻഡിംഗ് ഗിയർ തകരാർ: എയർ ഇന്ത്യ വിമാനം എമർജൻസി ലാൻഡിംഗ് നടത്തി Read More

ആറ്റുകാല്‍ പൊങ്കാല പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിനുളള തയാറെടുപ്പുകള്‍ പൂർത്തിയാക്കി വാട്ടർ അതോറിട്ടി

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്തുന്നതിനും മലിനജലം സുരക്ഷിതമായി നീക്കം ചെയ്യുന്നതിനും വാട്ടർ അതോറിട്ടി തയാറെടുപ്പുകള്‍ പൂർത്തിയാക്കി.പൊങ്കാല മേഖലകളില്‍ താത്കാലികമായി 1391 ശുദ്ധജല ടാപ്പുകളും 50 ഷവറുകളും സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ള വിതരണം സുഗമമാക്കാനായി പ്രത്യേകസംഘത്തെ നിയോഗിച്ചു.ശുദ്ധജലവിതരണത്തിനായി 16.12 …

ആറ്റുകാല്‍ പൊങ്കാല പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിനുളള തയാറെടുപ്പുകള്‍ പൂർത്തിയാക്കി വാട്ടർ അതോറിട്ടി Read More

പെൻ‌സില്‍‌വേനിയയില്‍ അഞ്ച് പേരുമായി പറന്ന ഒരു ബീച്ച്‌ക്രാഫ്റ്റ് ബൊണാൻസ തകർന്നു തീ പിടിച്ചതായി റിപ്പോർട്ട്

പെൻ‌സില്‍‌വേനിയ: ലാൻ‌കാസ്റ്റർ വിമാനത്താവളത്തിന് തെക്കുള്ള ഒരു റിട്ടയർ‌മെന്റ് ഗ്രാമത്തിന് സമീപം ചെറു വിമാനം തകർന്നു വീണതായി മാൻ‌ഹൈം ബറോ പൊലീസ് ഡിപ്പാർട്ട്‌മെന്റ്. മാർച്ച് 9 ഞായറാഴ്ച ഉച്ചതിരിഞ്ഞ് പെൻ‌സില്‍‌വേനിയയില്‍ അഞ്ച് പേരുമായി പറന്ന ഒരു ബീച്ച്‌ക്രാഫ്റ്റ് ബൊണാൻസ തകർന്നു തീ പിടിച്ചതായി …

പെൻ‌സില്‍‌വേനിയയില്‍ അഞ്ച് പേരുമായി പറന്ന ഒരു ബീച്ച്‌ക്രാഫ്റ്റ് ബൊണാൻസ തകർന്നു തീ പിടിച്ചതായി റിപ്പോർട്ട് Read More

കാനഡയിൽ 76 യാത്രക്കാരുമായി ഡെൽറ്റ എയർലൈൻസ് ജെറ്റ് അപകടത്തിൽപ്പെട്ടു

ടൊറന്റോ :കാനഡയിലെ ടൊറന്റോ എയർപോർട്ടിൽ ഡെൽറ്റ എയർലൈൻസ് ജെറ്റ് അപകടത്തിൽപ്പെട്ടു. 80 പേരുമായി യാത്ര ചെയ്യുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. യു.എസ്.യിലെ മിനിയാപോളിസിൽ നിന്ന് 76 യാത്രക്കാരും 4 ജീവനക്കാരുമൊപ്പം വന്ന എൻഡീവർ എയർ ഫ്ലൈറ്റ് 4819 ആണ് അപകടത്തിൽപ്പെട്ടത്. .ക്രാഷ് ലാൻഡ് …

കാനഡയിൽ 76 യാത്രക്കാരുമായി ഡെൽറ്റ എയർലൈൻസ് ജെറ്റ് അപകടത്തിൽപ്പെട്ടു Read More

സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന വിമാനത്തിന്റെ ഇന്ധനക്കുറവ് ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് അടിയന്തിര ലാൻഡി​ഗ് നടത്തി

ദില്ലി : അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുന്നതിനിടെ വിമാനത്തിലെ ഇന്ധനം തീർന്നു. ഡല്‍ഹിയില്‍ നിന്ന് ന്യൂജേഴ്സിയിലേക്കുള്ള യുണൈറ്റഡ് എയർലൈനിന്റെ യുഎ 83 വിമാനമാണ് അപ്രതീക്ഷിതമായി ബോസ്റ്റണ്‍ വിമാനത്താവളത്തിലേക്ക് തിരിച്ച്‌ വിടേണ്ടി വന്നത്..സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന സമയത്താണ് ഇന്ധനക്കുറവ് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെ …

സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന വിമാനത്തിന്റെ ഇന്ധനക്കുറവ് ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് അടിയന്തിര ലാൻഡി​ഗ് നടത്തി Read More

സാങ്കേതിക തകരാര്‍; കരിപ്പൂരില്‍ നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

കോഴിക്കോട്: കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം തകരാറിനെ തുടർന്ന് തിരിച്ചിറക്കി. മസ്കറ്റിലേക്ക് പറന്ന ഒമാൻ എയർവേയ്‌സ് വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. 162 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രാവിലെ ഒന്‍പതു മണിക്ക് ശേഷമാണ് കരിപ്പൂരിൽ നിന്നും വിമാനം പുറപ്പെട്ടത്. വെതർ റെഡാറിനാണ് തകരാർ. കാലാവസ്ഥാ …

സാങ്കേതിക തകരാര്‍; കരിപ്പൂരില്‍ നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി Read More

എന്‍ജിന്‍ തകരാര്‍: ബംഗളൂരു- പട്ന വിമാനം അടിയന്തരമായി ഇറക്കി

നാഗ്പൂര്‍: ബംഗളൂരു- പട്ന ഗോ എയര്‍ വിമാനം അടിയന്തരമായി നാഗ്പൂരില്‍ ഇറക്കി. വിമാനത്തിന്റെ എന്‍ജിനുകളൊന്നില്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു അടിയന്തര ലാന്‍ഡിങ്. 139 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സുരക്ഷിതമായാണ് ലാന്‍ഡിങ് നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് പട്നയിലേക്ക് പോവുന്നതിനായി മറ്റൊരു വിമാനം ക്രമീകരിക്കുമെന്ന് …

എന്‍ജിന്‍ തകരാര്‍: ബംഗളൂരു- പട്ന വിമാനം അടിയന്തരമായി ഇറക്കി Read More