അടിയന്തര ഘട്ടങ്ങളില്‍ പുനരധിവസിപ്പിക്കുന്നതിന് സജ്ജീകരണമൊരുക്കും; ജില്ലാ കലക്ടര്‍
കൊല്ലം: അടിയന്തരഘട്ടങ്ങളുണ്ടായാല്‍ ദുരിതമനുഭവിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളില്‍ പുനരധിവസിപ്പിക്കുന്നതിന് മുഖ്യപരിഗണന നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. നിലവില്‍ ഒഴിഞ്ഞ് കിടക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാ …
അടിയന്തര ഘട്ടങ്ങളില്‍ പുനരധിവസിപ്പിക്കുന്നതിന് സജ്ജീകരണമൊരുക്കും; ജില്ലാ കലക്ടര്‍ Read More