സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു

കോഴിക്കോട് | വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. അടിയന്തര ചികിത്സ ഒഴികെ ആശുപത്രികളിലെ എല്ലാ പ്രവര്‍ത്തനങ്ങളും ബഹിഷ്‌കരിച്ചാണ് സമരം. പുതിയ മെഡിക്കല്‍ കോളജുകളില്‍ അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, …

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു Read More

സാങ്കേതിക തകരാർ : എയർ ഇന്ത്യ വിമാനം മംഗോളിയയിലെ ഉലാൻബാതാറിൽ അടിയന്തര ലാൻഡിം​ഗ് നടത്തി

ന്യൂഡൽഹി | എയർ ഇന്ത്യയുടെ സാൻ ഫ്രാൻസിസ്കോ-ഡൽഹി വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മംഗോളിയയിലെ ഉലാൻബാതാറിൽ അടിയന്തരമായി ഇറക്കി. യാത്രാമധ്യേ സാങ്കേതിക പ്രശ്നം സംശയിച്ചതിനെ തുടർന്നാണ് വിമാനം മുൻകരുതൽ നടപടിയായി നിലത്തിറക്കിയതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ …

സാങ്കേതിക തകരാർ : എയർ ഇന്ത്യ വിമാനം മംഗോളിയയിലെ ഉലാൻബാതാറിൽ അടിയന്തര ലാൻഡിം​ഗ് നടത്തി Read More

സുരേഷ് ഗോപിയോട് ഉടൻ ഡല്‍ഹിയിൽ തിരികെയെത്താൻ പ്രധാനമന്ത്രിയുടെ നിര്‍ദേശം

തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സെപ്തംബർ 9 തിങ്കളാഴ്ചത്തെ എല്ലാ പരിപാടികളും റദ്ദാക്കി അടിയന്തരമായി ഡല്‍ഹിയിലെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം. അതിനാൽ ഞായറാഴ്ച വൈകുന്നേരം നാലുമണിമുതല്‍ നിശ്ചയിച്ചിരുന്ന വിവിധ പരിപാടികള്‍ റദ്ദാക്കിയതായി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു. പരിപാടികളില്‍ പങ്കെടുക്കാനാകാത്തതില്‍ …

സുരേഷ് ഗോപിയോട് ഉടൻ ഡല്‍ഹിയിൽ തിരികെയെത്താൻ പ്രധാനമന്ത്രിയുടെ നിര്‍ദേശം Read More

തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിം​ഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം തകരാറുകള്‍ പരിഹരിച്ച് തിരികെ പറക്കാനൊരുങ്ങുന്നു

തിരുവനന്തപുരം | തിരുവനന്തപുരത്ത് അടിയന്തരമായി ലാന്‍ഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധവിമാനം എ35 ബിയുടെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചു. ബ്രിട്ടന്‍ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാല്‍ വിമാനം തിരികെ പറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ മാസം 20 ഓടെ വിമാനം മടങ്ങുമെന്നാണ് അറിയുന്നത്. ബ്രിട്ടന്‍ …

തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിം​ഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം തകരാറുകള്‍ പരിഹരിച്ച് തിരികെ പറക്കാനൊരുങ്ങുന്നു Read More

വന്യജീവി, തെരുവുനായ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ജോസ് കെ മാണി

തിരുവനന്തപുരം | വന്യജീവി, തെരുവുനായ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി. മനുഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ നിയമ ഭേദഗതിയും നിയമ നിര്‍മാണവും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..

വന്യജീവി, തെരുവുനായ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ജോസ് കെ മാണി Read More