പെരിയാറിലേക്ക് മാലിന്യം ഒഴുക്കുന്ന വ്യവസായ ശാലകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സണ്‍ എസ്.ശ്രീകല

ഏലൂർ: . പാതാളത്തെ രൂക്ഷമായ മലിനീകരണത്തിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സണ്‍ എസ്.ശ്രീകല പറഞ്ഞു. ഫെബ്രുവരി 14 ന് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ മലിനീകരണ പ്രശ്നം ചർച്ച ചെയ്യാൻ കൂടിയ യോഗത്തില്‍ കൗണ്‍സിലർമാരോട് സംസാരിക്കുകയായിരുന്നു അവർ. …

പെരിയാറിലേക്ക് മാലിന്യം ഒഴുക്കുന്ന വ്യവസായ ശാലകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സണ്‍ എസ്.ശ്രീകല Read More

രണ്ടാനമ്മക്കെതിരെ പൊലീസിൽ പരാതി നൽകി അഞ്ചാം ക്ലാസ്സുകാരൻ

ഏലൂർ: സുഹൃത്തിന്റെ ജന്മദിന പാർട്ടിക്ക് പോകാൻ വെള്ള ഷർട്ട് നൽകാത്തതിന് രണ്ടാനമ്മയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി അഞ്ചാം ക്ലാസ്സുകാരൻ. ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിലെ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന പതിനൊന്ന് വയസുകാരനാണ് തന്റെ രണ്ടാനമ്മ ലക്ഷ്മിക്കെതിരെ പരാതി നൽകാനായി പൊലീസ് സ്റ്റേഷനിലെത്തിയത്. 2023 …

രണ്ടാനമ്മക്കെതിരെ പൊലീസിൽ പരാതി നൽകി അഞ്ചാം ക്ലാസ്സുകാരൻ Read More

എറണാകുളം: മികവുത്സവം’ സാക്ഷരതാ പരീക്ഷ: ജില്ലയില്‍ പരീക്ഷയ്ക്ക് ഒരുങ്ങുന്നത് 2098 മുതിർന്ന പൗരന്മാർ

എറണാകുളം: സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മികവുത്സവം സാക്ഷരതാ പരീക്ഷയില്‍ ജില്ലയില്‍ നിന്നും 2098 മുതിര്‍ന്ന പൗരന്മാർ പങ്കാളികളാകും. സാക്ഷരതാ ശതമാനം ഉയര്‍ത്തുന്നതിനു വേണ്ടിയുള്ള കേരള മികവുത്സവം സാക്ഷരതാ പരീക്ഷ ജില്ലയില്‍ ഈ മാസം ഏഴ് മുതല്‍ 14 വരെ …

എറണാകുളം: മികവുത്സവം’ സാക്ഷരതാ പരീക്ഷ: ജില്ലയില്‍ പരീക്ഷയ്ക്ക് ഒരുങ്ങുന്നത് 2098 മുതിർന്ന പൗരന്മാർ Read More

പതിനാറുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ

കൊച്ചി: ഏലൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ.അയൽവാസിയായ വിനയൻ (37) ആണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരം കേസെടുത്തു. പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

പതിനാറുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ Read More