ഏലിയൻ ഹണ്ടിംഗിനെക്കുറിച്ചുള്ള ചില സുപ്രധാന വിവരങ്ങളിലേക്ക് വിരൽ ചൂണ്ടി ഒരു പഠനം
ന്യൂഡൽഹി: ഏലിയൻ ഹണ്ടിംഗിനെക്കുറിച്ച് ചില സുപ്രധാന വിവരങ്ങളുമായി ദി അസ്‌ട്രോണിമിക്കൽ ജേർണൽ. അക്ഷയ് സുരേഷ്, വിശാൽ ഗജ്ജർ, പ്രണവ് നാഗരാജൻ, സോഫിയ ശെയ്ഖ് തുടങ്ങിയവരുടെ നേതൃത്വത്തിൽ തയാറാക്കി പ്രസിദ്ധീകരിച്ച പഠനത്തിലാണ് നമ്മുടെ മിൽക്കി വേ ഗാലക്‌സിയുടെ മധ്യഭാഗത്തുള്ള പ്രത്യേകതരം ന്യൂട്രോൺ നക്ഷത്രങ്ങളായ …
ഏലിയൻ ഹണ്ടിംഗിനെക്കുറിച്ചുള്ള ചില സുപ്രധാന വിവരങ്ങളിലേക്ക് വിരൽ ചൂണ്ടി ഒരു പഠനം Read More