റിപ്പോര്‍ട്ട്

കേരളം മൂന്നിന് 111

By ന്യൂസ് ഡെസ്ക് January 26, 2023
പോണ്ടിച്ചേരി: രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് സി ഗ്രൂപ്പ് പോരാട്ടത്തില്‍ പോണ്ടിച്ചേരിക്കെതിരേ രണ്ടാംദിവസം കേരളം മൂന്നു വിക്കറ്റിന് 111 റണ്ണെന്ന നിലയില്‍. നേരത്തെ പോണ്ടിച്ചേരിയുടെ ഒന്നാം ഇന്നിങ്‌സ് 371 റണ്ണില്‍ അവസാനിച്ചു. നിലവില്‍ കേരളം...
Read full story