ബാഗ്ദാദില്‍ ഭീകരാക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു, ഉത്തരവാദിത്വം എറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്
ബാഗ്ദാദ്: ബാഗ്ദാദില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു. ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം ഞായറാഴ്ച (08/11/2020) രാത്രിയാണ് ആക്രമണം ഉണ്ടായത്. അഞ്ച് ഉദ്യോഗസ്ഥരും ആറ് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ എട്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. ട്രൈബല്‍ ഹാഷിദ് ഫോഴ്സ് …
ബാഗ്ദാദില്‍ ഭീകരാക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു, ഉത്തരവാദിത്വം എറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് Read More