കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ചു

വയനാട്:വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂര്‍ സ്വദേശിനി ഷഹന(26)ആണ് മരിച്ചത്. മോപ്പാടി, എളമ്പിലേരി റിസോര്‍ട്ടിലെ ടെന്റില്‍ താമസിക്കുമ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത്. യുവതിയെ സ്വകാര്യ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മേപ്പാടി മേഖലയില്‍ റിസോര്‍ട്ടുകള്‍ ടെന്‍റുകളില്‍ സഞ്ചാരികള്‍ക്ക് …

കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ചു Read More